കടയിൽ നിന്നും മുട്ട മോഷ്ടിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട യുവതി. കാരണം അറിഞ്ഞ് പോലീസ് ചെയ്തത് ആർക്കും മാതൃകയാക്കാം.

കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചാൽ കടയുടെ ഉടമ പോലീസിനെ വിളിക്കും ശേഷം കുറ്റം ചെയ്ത ആളെ പോലീസുകാർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും വിചാരണ നടത്തുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്യും ഇതാണല്ലോ നമ്മുടെ നിയമനടപടികൾ ചെയ്യുന്നത്.അതുപോലെ തന്നെ ഒരു യുവതി മുട്ട കടയിൽ നിന്നും മോഷ്ടിച്ചു കടക്കാരൻ കയ്യോടെ പിടികൂടി ശേഷം പോലീസുകാരനെ.

   

വിവരം അറിയിക്കുകയും അയാൾ വരുകയും വിചാരണ നടത്തുകയും ചെയ്തു. എന്തുകൊണ്ടാണ് കടയിൽ നിന്നും മുട്ട മോഷ്ടിക്കാൻ ഇടയായത് പൈസ കൊടുത്ത് വാങ്ങാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ യുവതി പറഞ്ഞ കാര്യങ്ങൾ കേട്ട് യഥാർത്ഥത്തിൽ പോലീസുകാരന്റെ സങ്കടം സഹിക്കാനായില്ല. കാരണം ആ യുവതിയുടെ അവസ്ഥ വളരെ ഭീകരമായിരുന്നു തന്റെ രണ്ടു.

കുട്ടികൾക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കാനുള്ള വക അവരുടെ കൈവശം ഇല്ല.അതുകൊണ്ടുതന്നെയാണ് അവർ മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത് അവരുടെ കഷ്ടപ്പാട് മനസ്സിലാക്കിയ പോലീസുകാരൻ അവരെ വീട്ടിലേക്ക് പറഞ്ഞയക്കുകയും മാത്രമല്ല അവരുടെ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം തന്നെ വാങ്ങി കൊടുക്കുകയും ആണ് ചെയ്തത്.

പോലീസുകാരൻ ചെയ്ത പ്രവർത്തി കണ്ട് യുവതിയുടെ കണ്ണുകൾ നിറയുകയായിരുന്നു. സാർ എനിക്കിപ്പോൾ തന്നെ ഒരുപാട് സാധനങ്ങൾ കൊണ്ട് തന്നു ഇതിനെല്ലാം ഞാൻ എങ്ങനെയാണ് നന്ദി പറയുന്നത്. ഇത് കേട്ട് പോലീസുകാരൻ പറഞ്ഞ മറുപടി ഇതായിരുന്നു എല്ലാ പ്രാവശ്യവും നിയമം നടപ്പിലാക്കാൻ നമുക്ക് സാധിക്കില്ല ചില സന്ദർഭങ്ങളിൽ മനുഷ്യത്വം കാണിച്ചാൽ മതി.