ഇനി ആഗ്രഹങ്ങൾ ഉടനെ നടക്കും. തുളസി കൈയിൽ വെച്ച് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ഇതുപോലെ ചെയ്യൂ.

വീട്ടിൽ തുളസി ഉണ്ടോ എങ്കിൽ തുളസിയുടെ ഒരു കതിർ മാത്രം മതി ഇനി എല്ലാ കാര്യങ്ങളും ഉടനെ നടന്നു കിട്ടാൻ വായു വേഗത്തിലാണ് ഇനി നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കാൻ പോകുന്നത് പലപ്പോഴും ക്ഷേത്രങ്ങളിൽ നമ്മൾ ആഗ്രഹസാഫല്യത്തിന് വേണ്ടി വഴിപാടുകൾ ചെയ്യാറുണ്ടല്ലോ എന്നാൽ അതുമാത്രം പോരാ വീടുകളിലും നമ്മൾ ചില കർമ്മങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.

   

വീട്ടിൽ നമ്മൾ ചെയ്യുന്ന ഈ ചെറിയ മാർഗങ്ങളിലൂടെ ഈശ്വരന്റെ അനുഗ്രഹം നമ്മളിൽ കൂടുകയും അതിലൂടെ നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് നടന്നു കിട്ടുകയും ചെയ്യും. അതിനായി നിങ്ങൾ നിലവിളക്ക് കൊളുത്തിയതിനുശേഷം ഈ ഒരു കർമ്മം ചെയ്യുക ഇതിന് വേണ്ടി ഒരു തുളസി കഥ കയ്യിൽ പിടിക്കുക ഇത് തുടർച്ചയായ ഏഴ് ദിവസം വേണം ചെയ്യുവാൻ ഇതിനായി വ്യാഴാഴ്ച ദിവസം.

നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ശേഷം നിങ്ങൾ ഓം നമോ നാരായണായ ഓം നമോ വാസുദേവായ ഈയൊരു മന്ത്രം ആദ്യം ചൊല്ലുക. അതിനുശേഷംവേണം ഈ മന്ത്രം ചൊല്ലുവാൻ ഇതിനെ നിങ്ങൾക്ക് വ്രതം അനുഷ്ഠിക്കാവുന്നതാണ് അത് വളരെ നല്ലതായിരിക്കും വളരെ പെട്ടെന്ന് ആഗ്രഹത്തിന്.

വേണ്ടി നിങ്ങൾക്ക് വ്രതം അനുഷ്ഠിച്ചും ഈയൊരു കർമ്മം ചെയ്യാവുന്നതാണ് തുളസി ഖദർ കയ്യിൽ പിടിച്ച് വേണം നിങ്ങൾ ഈ ഒരു മന്ത്രം ചൊല്ലുവാൻ. ആ ഉടനെ തന്നെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ നടന്നു കിട്ടുന്നതായിരിക്കും മന്ത്രം ഏതാണെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കുക.