ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ട വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങൾക്ക് നിങ്ങളുടെ ഏത് ആഗ്രഹം ആണെങ്കിലും അത് നടന്നു കിട്ടണം എന്ന് പൂർണമായ ആഗ്രഹമുണ്ടെങ്കിൽ ഭഗവാനിൽ നിങ്ങൾക്ക് പൂർണമായ വിശ്വാസമുണ്ടെങ്കിൽ ഉറപ്പായും ഈ ഒരു വഴിപാട് ചെയ്യൂ ഇതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ നടന്നു കിട്ടുന്നതായിരിക്കും.
നിങ്ങൾ ഈ വഴിപാട് ചെയ്യേണ്ടത് മൂന്ന് മലയാള മാസങ്ങളിൽ ആയിട്ടാണ് ഓരോ മലയാള മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ച ദിവസം വേണം ഈ ഒരു വഴിപാട് ചെയ്യുവാൻ ഏതു വ്യക്തിയുടെ പേരിലാണോ നിങ്ങൾ ചെയ്യുന്നത് അല്ലെങ്കിൽ കുടുംബത്തിന്റെ മുഴുവൻ പേരിലാണെങ്കിലും ഈ വഴിപാടുകൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ആദ്യമായി നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത്.
ആദ്യത്തെ വ്യാഴാഴ്ച ദിവസം പോകുമ്പോൾ ഭഗവാനെയും അഷ്ടോത്തര പുഷ്പാഞ്ജലി കഴിപ്പിക്കുക അതുപോലെ തന്നെ പാൽപ്പായസം വഴിപാടും കഴിപ്പിക്കുക. അതുപോലെ അടുത്ത മാസം വ്യാഴാഴ്ച ദിവസം നിങ്ങൾ ക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് സഹസ്രനാമ പുഷ്പാഞ്ജലി യാണ് ഭഗവാന്റെ സഹസ്രനാമങ്ങളും ചൊല്ലി പ്രാർത്ഥിക്കുന്ന ഒരു വഴിപാടാണ് ഈ ഒരു വഴിപാട് ചെയ്യുക.
അതോടൊപ്പം ഭഗവാനെ മഞ്ഞനിറത്തിലുള്ള പൂക്കൾ കൊണ്ട് കിട്ടിയ മാല സമർപ്പിക്കുക. അടുത്ത മാസം ഇതുപോലെ തന്നെ നിങ്ങൾ ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ട ഒരു വഴിപാട് ഭഗവാനെ മഞ്ഞപ്പട്ട് സമർപ്പിക്കുക അതുപോലെതന്നെ ഏറ്റവും പ്രിയപ്പെട്ട പായസം ഒരുപാടു കൂടി ചെയ്യുക. മുടങ്ങാതെ ഇത് ചെയ്യുകയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതായിരിക്കും.