കുപ്പത്തൊട്ടിയിൽ നിന്നും കിട്ടിയ കുഞ്ഞിന് വേണ്ടി വിവാഹം പോലും കഴിക്കാതെ വളർത്തച്ഛൻ. അച്ഛനെ അഭിമാനമായി മകൾ.

വളർത്തു മകൾക്ക് വേണ്ടി സ്വയം വിവാഹം പോലും കഴിക്കാതെയാണ് അയാൾ ജീവിച്ചത് പച്ചക്കറി വിൽക്കുന്ന വ്യക്തിയായിരുന്നു അയാൾ ഒരു ദിവസം പച്ചക്കറി വിറ്റ് നടന്നുകൊണ്ടിരിക്കുമ്പോൾ കുപ്പത്തൊട്ടിയിൽ നിന്നും ശബ്ദം കേൾക്കുകയും നോക്കിയപ്പോൾ അത് ഒരു ചെറിയ കുട്ടിയാണ് എന്ന് മനസ്സിലാവുകയും ചെയ്തു കുറച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയെ ആരോ കളഞ്ഞതാണ്.

   

എന്നും അദ്ദേഹത്തിന് മനസ്സിലായി പിന്നീട് ആ കുഞ്ഞിന് വേണ്ടിയാണ് ജീവിച്ചത് വിവാഹം പോലും കഴിക്കാതെ ആ മകൾക്ക് നല്ലൊരു ജീവിതം ഉണ്ടാകുന്നതിനും ആ കുഞ്ഞ് തന്നെ പോലെ ആകരുത് എന്ന് കരുതി ഒരുപാട് കഷ്ടപ്പെട്ട് കുഞ്ഞിനെ വളർത്തി. എല്ലാവരെയും പോലെ പഠിപ്പിക്കുകയും നല്ല രീതിയിൽ തന്നെ പഠിച്ച മുന്നറുകയും ചെയ്തു.

ഒടുവിൽ ആ കുഞ്ഞിന്റെ ആഗ്രഹം പോലെ തന്നെ അവൾ സർക്കാർ ഉദ്യോഗത്തിൽ എത്തുകയും ചെയ്തു. തെരുവിൽ നിന്നും കിട്ടിയ ഒരു മാണിക്യം തന്നെയാണ് എന്ന് എല്ലാവരും തന്നെ പറഞ്ഞു. ആ മകളുടെ ഒരേയൊരു ആഗ്രഹം എന്നു പറയുന്നത് തന്റെ അച്ഛൻ ഇത്രയും വർഷം തനിക്കുവേണ്ടി.

കഷ്ടപ്പെട്ടു ഇനിയെങ്കിലും തന്റെ അച്ഛനെ അറസ്റ്റ് കൊടുക്കണം സ്വന്തമായി ഒരു വീട് വേണം എന്റെ അച്ഛനെ എനിക്ക് മരണം വരെ നല്ലതുപോലെ നോക്കണം എന്നതായിരുന്നു ആ മകളുടെ ആഗ്രഹം. അതിനുവേണ്ടിയാണ് ഇനി അവൾ കഷ്ടപ്പെടാൻ പോകുന്നത് കയ്യടിച്ച് സോഷ്യൽ മീഡിയ.