എല്ലാദിവസവും വാതിലിന്റെ മുകളിൽ തട്ടി ശല്യം ഉണ്ടാക്കുന്ന ആളെ കണ്ടെത്തി യുവതി. അതിഥിയെ കണ്ട യുവതിയുടെ കണ്ണുകൾ നിറഞ്ഞു.

കുറച്ചു ദിവസങ്ങളായി യുവതിയുടെ വീടിന്റെ വാതിലിന്റെ മുകളിൽ ആയിട്ടും ജനാലുകളുടെ മുകളിലായിട്ടും ആരോ വന്ന് തട്ടുന്നു ആദ്യം തോന്നലായിരിക്കും എന്ന് വിചാരിച്ചു പക്ഷേ തോന്നൽ അല്ലായിരുന്നു രണ്ടുദിവസമായി അടുപ്പിച്ച് ഇതുപോലെയുള്ള ശബ്ദങ്ങൾ അവർ കേൾക്കുന്നു വീടിന്റെ ഉള്ളിലുള്ള നായ പലപ്പോഴായി ജനാലയുടെയും വാതിലിന്റെയും മുകളിൽ നിന്നുകൊണ്ട് ശബ്ദം ഉണ്ടാക്കുന്നു അപ്പോഴെല്ലാം.

   

ആരാണ് ഇതുപോലെ ശല്യം ചെയ്യുന്നത് എന്നറിയാൻ യുവതി ഒടുവിൽ ശ്രദ്ധിച്ചു അപ്പോഴാണ് ഒരു ചെറിയ അണ്ണാനായിരുന്നു അത് ചെയ്തിരുന്നത് എന്ന് മനസ്സിലായത് ജനാല തുറന്നപ്പോഴേക്കും അണ്ണാൻ യുവതിയെ നോക്കി നിന്നു. കുറച്ചുനേരം നോക്കി നിന്നപ്പോൾ മനസ്സിലായി ഇത് താൻ പണ്ട് ജീവൻ രക്ഷിച്ച അതേ അണ്ണാനാണ് എന്ന്.വർഷങ്ങൾക്കുശേഷം അത് വീണ്ടും എത്തിയിരിക്കുന്നു.

എന്തെങ്കിലും ആവശ്യം കൊണ്ടാണെന്ന് യുവതിക്ക് മനസ്സിലായി അണ്ണാനെശ്രദ്ധിച്ചപ്പോഴാണ് അതിന്റെ കാലിനെ ചെറിയ ഒരു പരിക്ക് ഉണ്ടായിരുന്നു യുവതി ഉടനെ തന്നെ അണ്ണാനെ എടുക്കുകയും അകത്തേക്ക് കയറ്റി അതിന്റെ കാലിന് മരുന്നുകൾ വച്ചുകൊടുക്കുകയും അതിനെ നോക്കുകയും ചെയ്തു.പക്ഷേ അതല്ലായിരുന്നു അണ്ണാൻ കുട്ടിക്ക് പറയാൻ ഉണ്ടായിരുന്നത്.

രണ്ടുദിവസത്തിനുശേഷം അണ്ണാൻ കുട്ടിയുടെ അടുത്ത് ചെന്ന് നോക്കിയ യുവതി ശരിക്കും ഞെട്ടി അത് പ്രസവിച്ചിരിക്കുന്നു രണ്ട് അണ്ണാൻ കുട്ടികൾ ജനിച്ചിരിക്കുന്നു അപ്പോഴാണ് മനസ്സിലായത് അതിനെ ഏറ്റവും സുരക്ഷിതമായി തോന്നുന്നത് തന്റെ വീടാണ് തന്റെ സമീപനമാണ് അതിനെ എത്രയോ സ്നേഹം ഉണ്ടായിട്ടാണ് ഇത്ര വർഷം കഴിഞ്ഞിട്ടും തന്നെ തേടി ഇത്രയും ദൂരം വന്നത്.