വിഷുവിന് മഹാലക്ഷ്മിയും മഹാവിഷ്ണുവും വീട്ടിലേക്ക് കയറി വരാൻ കണി വയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

മേടം ഒന്നാം തീയതി വിഷുവാണ് ഇനി അധിക ദിവസമില്ല നമ്മുടെ ജീവിതത്തിലേക്ക് വിഷു വന്നു കയറുവാൻ വീട്ടിൽ എല്ലായിടത്തും തന്നെ നല്ല വൃത്തിയോടെ നോക്കുവാൻ നമ്മളെല്ലാവരും തന്നെ ശ്രദ്ധിക്കുന്നതാണ് എല്ലാവരും ഇപ്പോൾ അതിനുള്ള തിരക്കുകളിൽ ആയിരിക്കും ഈ സമയത്ത് പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം എന്നു പറയുന്നത് നമ്മൾ വിഷുവിന് കണി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില.

   

കാര്യങ്ങളെപ്പറ്റിയാണ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ വീട്ടിലേക്ക് മഹാലക്ഷ്മിയുടെ സാന്നിധ്യവും മഹാവിഷ്ണുവിന്റെ സാന്നിധ്യവും ഒരുപോലെ തന്നെ ഉണ്ടാകുന്നതായിരിക്കും. ആ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് വീട് വൃത്തിയാക്കുന്ന സമയത്ത് അതായത് കണി വയ്ക്കുന്നതിനു മുൻപ് ആയിട്ട് നമ്മൾ വീടിന്റെ എല്ലാ ഭാഗത്തും.

മഞ്ഞൾ വെള്ളം തെളിക്കേണ്ടതാണ്. അതുപോലെ തന്നെ അടുത്ത ഒരു കാര്യം എന്ന് പറയുന്നത് വീട്ടിൽ കണി വെക്കുന്ന സമയത്ത് നിലവിളക്ക് കത്തിക്കുമ്പോൾ നെയ്യ് ഒഴിച്ച് വിളക്ക് കത്തിക്കുക അതുപോലെ വിളക്ക് നല്ല വിളക്ക് തന്നെ കത്തിക്കുക അഞ്ചു തിരിയിട്ട് വിളക്ക് കത്തിക്കുക. അടുത്ത ഒരു കാര്യം ഭഗവാന്റെ വിഗ്രഹം അല്ലെങ്കിൽ ചിത്രം എന്നിവയെല്ലാം വയ്ക്കുകയാണ്.

എങ്കിൽ അതിന് കേടുപാടുകൾ ഇല്ല എന്ന് ഉറപ്പുവരുത്തുക അതുപോലെ നേരെ മുൻപിൽ ആയി തന്നെ വയ്ക്കുക നിലവിളക്കിനു മുൻപിലായി വയ്ക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ വീട്ടിൽ ഉപയോഗമില്ലാത്ത സാധനങ്ങൾ എല്ലാം തന്നെ ഉടനെ മാറ്റുക അതുപോലെ കുടഞ്ഞതും പൊട്ടിയതും ആയിട്ടുള്ള ഒന്നും വീട്ടിൽ വെക്കാൻ പാടുള്ളതല്ല.