ലോകം തന്നെ ദുരൂഹതയിൽ ആഴ്ത്തിയ പള്ളി. ഈ പള്ളിയുടെ അരികിലൂടെ പോകുന്ന ഏതൊരു ജീവനും ഉടനെ ചത്തു വീഴും.

നമ്മുടെ ലോകത്ത് അവിശ്വസനീയം ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട് അതിന്റെ എല്ലാം സത്യം അന്വേഷിച്ച് നടക്കുകയാണ് ഇന്നത്തെ തലമുറയിൽ പെട്ട ആളുകൾ കാരണം ഏതൊരു കാര്യത്തെയും യഥാർത്ഥ സത്യത്തോടെ മനസ്സിലാക്കാൻ വേണ്ടിയാണ് ഇന്നത്തെ ആളുകൾ ശ്രമിക്കാറുള്ളത് ഒരിക്കലും അന്ധവിശ്വാസങ്ങളിൽ ഒന്നും തന്നെ വിട്ടു പോകുന്നവർ.

   

അല്ല ഇന്നത്തെ തലമുറ എന്ന് പറയുന്നത്. നമ്മൾ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള സത്യമുണ്ടോ എന്ന് നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കും അത്തരത്തിൽ ലോകത്തിലെ എല്ലാവരും തന്നെ വളരെ ദുരൂഹതയിൽ കണ്ട ഒരു പള്ളി ആയിരുന്നു അത്. കാരണമെന്ന് പറയുന്നത് ആ പള്ളിയുടെ അരികിലൂടെ പോകുന്ന ഏതൊരു ജീവൻ ആണെങ്കിലും അത് മനുഷ്യനാണെങ്കിലും.

പക്ഷികൾ ആണെങ്കിലും മൃഗങ്ങൾ ആണെങ്കിലും ഉടനെ ചത്തു വീഴുന്നതായിരിക്കും കുറച്ചധികം സമയത്തേക്ക് ആ പള്ളിയിൽ നിൽക്കാൻ ആർക്കും തന്നെ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ അത് ഒരു മരണപള്ളിയാണ് എന്ന് എല്ലാവരും തന്നെ പറഞ്ഞു പക്ഷേ പിന്നീട് വന്ന ഒരുപാട് ആളുകൾ അവിടെനിരവധി പരീക്ഷണങ്ങൾ നടത്തിയ ഉടുവേ.

സത്യാവസ്ഥ പുറത്തുവരികയും ചെയ്തു അത് ഭൂമി തുറന്നു ഉണ്ടാക്കിയ ഒരു പള്ളി ആയിരുന്നു മാത്രമല്ല ഭൂമിയിൽ നിന്നും വരുന്ന ഒരുപാട് ഗ്യാസുകൾ ഉണ്ടല്ലോ അതിൽ കാർബൺ ഓക്സൈഡ് ഈ ഒരു ഭാഗത്ത് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവിടെ നിൽക്കുന്ന ഏതൊരു ജീവനുള്ള വസ്തുവും കാർബൺഡയോക്സൈഡ് ശ്വസിക്കുകയും ഉടനെ തന്നെ മരണം അടയുകയും ചെയ്യും.