ഇതായിരുന്നു എന്റെ വീട്ടിൽ ഉണ്ടായിരുന്ന വലിയ നിധി!! വീട്ടിലെ നിലവറ തുറന്ന് കണ്ണ് തള്ളി വീട്ടുക്കാർ

ഇതുപോലെ ഒരു കാര്യം തന്റെ വീട്ടിൽ ഉണ്ടാകുമെന്ന് അയാൾ ഒട്ടും തന്നെ പ്രതീക്ഷിച്ചു കാണില്ല കാരണം തന്റെ വീട്ടിൽ നിധിയുണ്ട് എന്ന് ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാവില്ലല്ലോ എല്ലാവരും തന്നെ വിചാരിക്കുന്നത് ജീവിതത്തിൽ ഏതെങ്കിലും ഒരു നിമിഷം നമുക്ക് നിധി കിട്ടും നമ്മുടെ ജീവിതമെല്ലാം തന്നെ രക്ഷപ്പെടും എന്നതാണ്.

   

അതുകൊണ്ടുതന്നെ നമ്മൾ പലപ്പോഴും പഴയ വീടുകൾ എല്ലാം വാങ്ങുമ്പോൾ അവിടെ അത്തരത്തിൽ നിധികൾ ഉണ്ടോ എന്നെല്ലാം തന്നെ ആലോചിച്ചു.ഇദ്ദേഹം അതുപോലെ തന്നെ ഒരു പഴയ വീടാണ് വാങ്ങിയത് പഴയ ഉടമസ്ഥൻ കുറേ വർഷങ്ങളായി താമസിച്ചിരുന്ന വീട് ആയിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആ വീട് വാങ്ങുന്ന നിമിഷം വീടിന്റെ മുറ്റത്തായിട്ട് ഒരു വാതിൽ ഉണ്ടായിരുന്നു.

അത് താഴേക്ക് പോകുന്ന രീതിയിലുള്ള ഒന്നാണ് എന്ന് അദ്ദേഹത്തിന് അറിയാം പക്ഷേ അത് തുറക്കാൻ യാതൊരു താൽപര്യവും ഇല്ലായിരുന്നു എന്നാൽ വീട് കാണാൻ എത്തുന്ന എല്ലാവരും തന്നെ അതിനകത്ത് എന്താണെന്ന് നോക്കാൻ ആവശ്യപ്പെട്ടു ഇനി വല്ല നിധിയെങ്ങാനും ആയിരിക്കുമോ എന്ന് കരുതി അദ്ദേഹം ആ വാതിൽ തുറന്നു.തുറന്നപ്പോൾ കണ്ടത്.

ഒന്നോ രണ്ടോ മാസം വരെ ഒരാൾക്ക് താമസിക്കാൻ വേണ്ടി പണിത ഒരു മുറി ആയിരുന്നോ മാത്രമല്ല കുറെ ആയുധങ്ങൾ ലഭിച്ചു ഭക്ഷണപദാർത്ഥങ്ങൾ ലഭിച്ചു ഒടുവിൽ ആർക്കിയോളജി വിഭാഗത്തെ അറിയിച്ചപ്പോഴാണ് യുദ്ധസമയങ്ങളിൽ ആ വീട്ടിലെ വ്യക്തി താമസിക്കുന്നതിന് വേണ്ടി നിർമ്മിച്ച ഒരു സ്ഥലം ആയിരുന്നു എന്ന്.