പരമശിവൻ നൽകുന്ന ഈ ശുഭ സൂചനകൾ ആ തിരിച്ചറിയാതെ പോകരുത് നല്ലകാലം വരാൻ പോകുന്നു.

നമ്മുടെ ജീവിതത്തിൽ നല്ല കാലം വരാൻ പോകുന്നതിനു മുൻപ് ഈശ്വരൻ ചില ലക്ഷണങ്ങൾ കാണിച്ചുതരും പ്രധാനമായിട്ടും പരമശിവൻ നമ്മുടെ ജീവിതത്തിൽ കാണിക്കുന്ന ചില ശുഭ സൂചനകളെ പറ്റിയാണ് പറയാൻ പോകുന്നത് അതിൽ ഒന്നാമത്തേ ലക്ഷണം എന്ന് പറയുന്നത് തിങ്കളാഴ്ച ദിവസങ്ങളിൽ ആണല്ലോ പരമശിവനെ കാണാനും ക്ഷേത്രത്തിൽ ദർശനം നടത്താനും.

   

പറ്റുന്ന നല്ല സമയം എന്ന് പറയുന്നത് ഇന്നേദിവസം നിങ്ങൾ ബ്രഹ്മ മുഹൂർത്തത്തിൽ അറിയാതെ എഴുന്നേൽക്കുകയും മാത്രമല്ല ചന്ദ്രനെ ആകാശത്ത് കാണാൻ കഴിയുന്നതും വളരെ നല്ല സൂചനയാണ് നമുക്കറിയാം ഭഗവാൻ തന്റെ ശിരസ്സിൽ അണിഞ്ഞിരിക്കുന്ന ദേവനാണ് ചന്ദ്രൻ എന്ന് പറയുന്നത് ചന്ദ്രനെ ഇത്തരത്തിൽ കാണാൻ കഴിയുന്നത് ജീവിതത്തിൽനല്ല കാലം.

വരാൻ പോകുന്നതിന്റെ ലക്ഷണമാണ്. അടുത്ത ലക്ഷണമാണ് കാളയെ കാണുന്നത് അതും വെളുത്ത കളയെ കാണുന്നത് നിങ്ങൾ ഏതെങ്കിലും ഒരു കാര്യത്തിന് പുറത്തേക്ക് ഇറങ്ങുകയാണ് എങ്കിൽ കണി കാണുന്നതുപോലെ നിങ്ങൾ കാളയെ കാണുകയാണ് എങ്കിൽ അത് വളരെ നല്ല സൂചനയാണ് നമുക്കറിയാം ഭഗവാന്റെ വാഹനമാണ് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഭഗവാൻ നിങ്ങൾക്ക്.

നൽകുന്ന ഒരു സൂചനയാണ് ഇത്. ലക്ഷണം എന്ന് പറയുന്നത് നാഗങ്ങളെ സംബന്ധിച്ചിട്ടുള്ളതാണ് അതായത് നമുക്കറിയാം ഭഗവാന്റെ ശരീരത്തിൽ എല്ലാം നാഗങ്ങളുണ്ട് നാഗങ്ങളെ നമ്മൾ കാണുന്നത് ലക്ഷണമായിട്ടാണ് പറയുന്നത് ഇത് ഭഗവാൻ നമുക്ക് നൽകുന്ന ഒരു നല്ല ലക്ഷണമാണ് ജീവിതത്തിൽ നല്ല കാലം വരാൻ പോകുന്നതിന് മുൻപായി നമുക്ക് തരുന്ന ലക്ഷണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നു കൂടിയാണ് ഇത്.