ഇതുപോലെ ഒരു കോഴിമുട്ട നിങ്ങൾ എവിടെയും കണ്ടിട്ടുണ്ടാവില്ല സാധാരണ ഒരു കോഴിമുട്ടയുടെ വലിപ്പം നമ്മളെല്ലാവർക്കും തന്നെ അറിയാവുന്നതാണ് എന്നാൽ ഇത്രയും വലിയൊരു മുട്ട ആദ്യമായിട്ടായിരിക്കും നമ്മളെല്ലാവരും തന്നെ കാണുന്നത് ഡോക്ടർമാർ പോലും അത് കണ്ട് ഞെട്ടി. വയറ് അകാരണമായി വിയർത്തുവരുന്നത് കണ്ടപ്പോൾ കോഴിയുടെ ആരോഗ്യം എന്തോ പ്രശ്നമുണ്ട് എന്ന് ഉടമയ്ക്ക് വ്യക്തമായിരുന്നു. അതിനെ ചികിത്സിക്കാൻ അദ്ദേഹം തീരുമാനിച്ചു.
എന്നാൽ കൂടെയുള്ളവരെല്ലാം അതിനെ കൊല്ലാനാണ് നിർദ്ദേശിച്ചത് കാരണം അതിനെ അസുഖം വന്ന ഭേദമാക്കുന്നതിനേക്കാൾ അതിനെ കൊന്നുകളഞ്ഞ് അതിന്റെ സ്ഥാനത്ത് മറ്റൊരു കോഴിയെ വളർത്തുന്നതല്ലേ നല്ലത് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു പക്ഷേ തന്റെ കോഴികളെ വളരെയധികം സ്നേഹിക്കുന്ന അയാൾക്ക് കോഴിയെ കൊല്ലാൻ ഉള്ള മനസ്സ് വന്നില്ല. ഉടനെ തന്നെ കോഴിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി ഡോക്ടർ പരിശോധിച്ചപ്പോൾ എന്തോ വലിയ സാധനം.
കോഴിയുടെ വയറ്റിൽ ഉണ്ട് എന്ന് മനസ്സിലായി അതും ഗർഭപാത്രത്തിലാണ് എന്ന് മനസ്സിലായി ഇനി എന്തെങ്കിലും തരത്തിലുള്ള അസുഖമാണോ വല്ല ട്യൂമർ ആണോ എന്നെല്ലാമാണ് വിചാരിച്ചത് ഉടനെ അതിനെ ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചു അവസാനം ഓപ്പറേഷൻ ഉള്ള സമയമെല്ലാം തിരഞ്ഞെടുത്തു കോഴിയെ കൊണ്ട് അദ്ദേഹം ആശുപത്രിയിലേക്ക് പോയി കോഴിയുടെ ഓപ്പറേഷൻ നടത്തി. എന്നാൽ പുറത്ത് എടുത്തപ്പോൾ കണ്ട സാധനം വളരെ ഞെട്ടിക്കുന്നതായിരുന്നു.
ഒരുപാട് കോഴിമുട്ടകൾ ചേർന്ന ഒരു വലിയ മുട്ടയായിരുന്നു അത് ചില കോഴികൾക്ക് ഇതുപോലെ സംഭവിക്കാറുണ്ട് എന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു എങ്കിലും ഇത്തരം ഒരു സംഭവം അത്ഭുതം തന്നെയായിരുന്നു. ഒരു കോഴിക്കും ഇതുപോലെ ഒന്ന് സംഭവിച്ചിട്ടുണ്ടാവില്ല അതിനെ പുതിയതായി ഉണ്ടാകുന്ന മുട്ടകളെല്ലാം തന്നെ ചേർന്ന് ഒരു വലിയ മുട്ടയായി പരിണമിക്കുകയായിരുന്നു ഇതുപോലെ ഒരു സംഭവം ആദ്യമായിട്ടാണ് പുറത്ത് ശേഷം കോഴിയെ തുന്നി കെട്ടുകയും അത് സാധാരണ രീതിയിലുള്ള ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്തു.