ആ കുഞ്ഞിന്റെ ധൈര്യത്തിന് മുൻപിൽ നമ്മൾ ഒന്നും ഒന്നുമല്ല. സൂപ്പർ ഹീറോ ആയ കുട്ടിയെ കണ്ടോ.

സൂപ്പർ ഹീറോകൾ ഉണ്ടാകുന്നത് ഒരിക്കലും നമ്മൾആ പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും നമ്മുടെ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലായിരിക്കും ഇതുപോലെ സൂപ്പർ ഹീറോകൾ വരുന്നതും അത്തരം പ്രതിസന്ധികളിൽ നിന്ന് നമ്മളെ രക്ഷിക്കുന്നതും. നിങ്ങളുടെ ജീവിതത്തിലും നിങ്ങളെ രക്ഷിക്കാൻ വല്ല സൂപ്പർഹിറോകളും വന്നിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ ഇവിടെ നമുക്ക് ഒരു സൂപ്പർ ഹീറോയെ കാണാം.

   

കൂടിപ്പോയാൽ അവനെ 11 12 വയസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ. കുഴൽ കിണറിൽ ഒരു കുട്ടി വീഴുകയും ആ കുട്ടിയെ പുറത്തേക്ക് എടുക്കുന്നതിന് വേണ്ടി ഇന്നത്തെ കാലത്തുള്ള പലതരത്തിലുള്ള ഉപകരണങ്ങൾ കൊണ്ട് ശ്രമിക്കുകയും ചെയ്യുന്നുണ്ട് മണ്ണ് തുറന്നു കൊണ്ട് എടുക്കാനും ശ്രമിക്കുന്നുണ്ട് എന്നാൽ എത്ര തന്നെ സാങ്കേതികവിത ഉപയോഗിച്ചിട്ടും ആ കുട്ടിയെ പുറത്തേക്ക് ഇറക്കുവാൻ അവർക്ക് ആർക്കും തന്നെ സാധിക്കുന്നില്ല എത്ര വലിയ ഉപകരണങ്ങൾ ഉണ്ടായിട്ടും.

അതിനൊന്നും തന്നെ ആ കുട്ടിയെ ജീവനോടെ പുറത്തേക്ക് എടുക്കുവാൻ സാധിച്ചില്ല. അവസാനത്തെ ഒരു വഴിയെന്ന് പറയുന്നത് ആ കുഴൽ കിണറിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടിയെ വലിച്ചു പുറത്തേക്ക് എടുക്കുക എന്നത് മാത്രമാണ് പക്ഷേ ആ ചെറിയ കുഴലിന്റെ അകത്തേക്ക് ഇറങ്ങണമെങ്കിൽ അതേ വലിപ്പത്തിലുള്ള ഒരാൾ തന്നെ വേണം.

അതായത് ഒരു കുട്ടിക്ക് മാത്രമേ സാധിക്കൂ വലിയവർക്ക് പോലും ഭയം തോന്നുന്ന ആ ഇരുട്ടിലേക്ക് ഇറങ്ങാൻ ആരാണ് തയ്യാറാക്കുന്നത്. അപ്പോഴാണ് ഞാൻ ഇറങ്ങാം എന്ന് പറഞ്ഞ് അവൻ മുന്നോട്ടു വരുന്നത് പിന്നെ എല്ലാവരും ചേർന്ന് അവന് ധൈര്യം കൊടുക്കുകയായിരുന്നു ധൈര്യത്തിൽ അവൻ കുഴൽ കിണറിലേക്ക് രണ്ട് കാലുകളും കെട്ടിയിറങ്ങുകയും ആ കുഞ്ഞിനെ പുറത്തേക്ക് എടുത്തു വരികയും ആണ് ചെയ്തത്. എല്ലാവരും തന്നെ ഞെട്ടി പോവുകയാണ് അവന്റെ ധൈര്യത്തിനു മുൻപിൽ എല്ലാവരും കൈകൾ കൂപ്പി.