ഇടയ്ക്കിടെ പാമ്പിനെ കാണാറുണ്ടോ. എങ്കിൽ അറിയാതെ പോകരുത് ഈ കാര്യങ്ങൾ.

നിങ്ങൾ വീട്ടിൽ എപ്പോഴെങ്കിലും ഇടയ്ക്കിടെ പാമ്പിനെ കാണാറുണ്ടോ അതും നേരിട്ട് കാണാറുണ്ടോ എന്നാൽ അതിന്റെ നിമിത്ത വശാൽ വളരെയധികം പ്രത്യേകതകളുണ്ട് കാരണം ഓരോ ലക്ഷണങ്ങളാണ് അതിന് പിന്നിൽ ഉള്ളത് സ്വന്തമായിട്ട് പാമ്പിൻ കാവുകൾ വീട്ടിലുള്ളവർ ആണെങ്കിൽ അവരെ മനസ്സിലാക്കുക ഇടയ്ക്കിടെ നിങ്ങൾ പാമ്പുകളെ കാണുന്നതിന്റെ പിന്നിൽ പല കാര്യങ്ങളും.

   

ഉണ്ട്. ആദ്യമായി മനസ്സിലാക്കേണ്ടത് നിങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ പാമ്പുകളെ കാണുകയാണ് എങ്കിൽ അത് ദോഷത്തിന്റെ ഫലമായിരിക്കും പാമ്പും കാവ് ഇല്ലാത്ത വീടുകൾ ആയിട്ടു കൂടി നിങ്ങൾ നിത്യവും കാണുകയാണെങ്കിൽ അത് ദോഷമാണ് ഉടനെ തന്നെ അതിനു വേണ്ട പരിഹാരങ്ങൾ ചെയ്യുക. പോലെ വീട്ടിൽ രണ്ടു തരത്തിലുള്ള പാമ്പുകളെ കണ്ടാൽ രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ്.

അതായത് ചെറിയതും അതുപോലെ സ്വർണ്ണ നിറത്തിലും വെളുത്ത നിറത്തിലും കാണുന്ന പാമ്പുകളെ ആണ് എങ്കിൽ അത് വളരെ ശുഭകരമായിട്ടുള്ള ലക്ഷണമാണ് രണ്ടാമത്തെ കറുത്തതും വലുതുമായിട്ടുള്ള പാമ്പുകളെ കാണുന്നത് ദോഷമായിട്ടുള്ള കാര്യമാണ് എന്നാൽ ഇതേ പാമ്പുകൾ തന്നെ ചില പ്രത്യേക ലക്ഷണങ്ങളോടുകൂടി വരികയാണെങ്കിൽ അത് ശുഭകരമായിരിക്കും.

അതുപോലെ വർഷത്തിലൊരു പ്രാവശ്യം എല്ലാം നാഗങ്ങൾക്ക് പൂജകളും മറ്റും ചെയ്യുന്ന സമയത്ത് പാമ്പുകളെ കാണാൻ കഴിയുന്നതെല്ലാം ശുഭകരമായിട്ടുള്ള ലക്ഷണങ്ങൾ തന്നെയാണ്. നിങ്ങളുടെ വീടിന്റെ അടുത്ത് നാഗക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ ഇടയ്ക്കിടെ അവിടെ പോകേണ്ടത് വളരെ അത്യാവശ്യമാണ് കാരണം ഭൂമിയിലെ നമ്മൾ നേരിൽ കാണുന്ന ദൈവങ്ങളാണ് നാഗങ്ങൾ എന്ന് പറയുന്നത് അവർ നമ്മുടെ ഭൂമിയുടെ സംരക്ഷകർ കൂടിയാണ്.