ഇതുപോലെ ശക്തരായിരിക്കണം ഓരോ അമ്മമാരും. മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവരെ അമ്മ ചെയ്തത് കണ്ടോ.

ആളുകളെല്ലാവരും തന്നെ ഭയപ്പെടുന്ന ഒരു പ്രശ്നമായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഒരുകാലത്ത് വളരെയധികം വ്യാപകമായിരുന്നു പിന്നീട് കുറെ നാളത്തേക്ക് അതില്ലായിരുന്നു എന്നാൽ നമ്മൾ അറിഞ്ഞു അറിയാതെയോ പലയിടങ്ങളിലായി ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുകയാണ് മാതാപിതാക്കൾ എല്ലാവരും പൊതു ഇടങ്ങളിലേക്ക് കുട്ടികളെ നമ്മൾ കൊണ്ടുപോകുമ്പോൾ പലപ്പോഴും.

   

ശ്രദ്ധിക്കണം എന്നാൽ ഈ വീഡിയോ നോക്കൂ കുട്ടികൾ വീട്ടിൽ പോലും സുരക്ഷിതരല്ല. നല്ല വസ്ത്രം ധരിച്ച രണ്ട് യുവാക്കൾ വീട്ടിലെത്തുകയും അമ്മയോട് സംസാരിക്കുകയും ചെയ്തു പെട്ടെന്ന് എന്തോ എടുക്കാനായി പുറകിലോട്ട് പോയ അമ്മയുടെ ശ്രദ്ധ മാറുന്നതിനു മുൻപ് കുട്ടിയെ കൊണ്ട് അവർ പോകാൻ ശ്രമിച്ചു എന്നാൽ തന്നെ കുട്ടിയുടെ ശബ്ദം കേട്ട ഉടനെ അമ്മ തിരികെ വരുകയും ഓടിച്ചെന്ന് കുട്ടിയെ പിടിച്ചു വലിക്കുകയും ആണ് ഉണ്ടായത്.

അമ്മമാർ ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത് പിന്നെ മറ്റുള്ളവരെക്കാളും അമ്മമാർക്ക് പ്രത്യേക ശക്തി ആയിരിക്കും ഈ സമയങ്ങളിൽ ഉണ്ടാകുന്നത്. അതിനുശേഷം കുട്ടിയെ അവരിൽ നിന്നും അമ്മ രക്ഷിക്കുകയും പിന്നീട് ആളുകളെ വിളിച്ച് അവരെ പിടിക്കാൻ ശ്രമിക്കുകയും ആണ് ഉണ്ടായത് എന്നാൽ വിദഗ്ധരായ ആ രണ്ടുപേരെയും.

അമ്മയ്ക്ക് പിടിക്കാൻ സാധിച്ചില്ല ആർക്കും പിടിക്കാൻ സാധിച്ചില്ല അവർ രക്ഷപ്പെട്ടു എന്നാൽ സിസിടിവിയിൽ ദൃശ്യങ്ങൾ പതിച്ചതോടെ അവരെ പോലീസുകാർ പിന്നീട് കണ്ടെത്തുകയും തക്ക ശിക്ഷ നൽകുകയും ചെയ്തു എന്നാണ് പിന്നീട് ഉണ്ടായ വാർത്തകൾ എല്ലാം തന്നെ അറിയാൻ കഴിഞ്ഞത്. ഇതുപോലെ അമ്മമാർ എല്ലാവരും സൂക്ഷിക്കുക മക്കൾ വീട്ടിലും സുരക്ഷിതരല്ല.