നമ്മളിൽ എല്ലാവരും തന്നെ കഴിവുള്ളവരാണ് ചിലരാണെങ്കിൽ തന്റെ ഉള്ളിലെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പരദർശിപ്പിക്കും അതിൽ സന്തോഷിക്കും എന്നാൽ ചില ആളുകൾ ഉണ്ട്.തന്റെ ഉള്ളിൽ എത്ര തന്നെ കഴിവുകൾ ഉണ്ടായാലും അത് മറ്റുള്ളവർക്ക് മുൻപിൽ പ്രകടിപ്പിക്കാൻ അവർ തയ്യാറാകില്ല 4 ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടാൻ ആയിരിക്കും അവർ ആഗ്രഹിക്കുന്നത് എന്നാൽ.
അതുപോലെയുള്ള ആളുകളെയെല്ലാം നമ്മൾ മുന്നോട്ടുകൊണ്ട് വരിക തന്നെ വേണം കാരണം അവരുടെ കഴിവുകളും ലോകം അറിയട്ടെ. ഇവിടെ പരിമിതികൾക്കിടയിലും തന്റെ ഉള്ളിലെ കഴിവുകൾ പ്രദർശിപ്പിക്കാൻ ആ കുട്ടി ചെയ്തത് കണ്ടോ ശരിക്കും പറഞ്ഞാൽ നമ്മൾ എല്ലാവരും ഈ കുഞ്ഞിനെ കണ്ടു പഠിക്കണം. കാരണം തനിക്ക് ഒരു കാൽ ഇല്ലെങ്കിലും.
തന്റെ ആഗ്രഹം ഡാൻസ് കളിക്കാൻ ആണ് പലരും ചിലപ്പോൾ ആ കുഞ്ഞിനെ തടഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ നിന്നെ കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ് പിന്തിരിപ്പിച്ചിട്ടുണ്ട് എന്നാൽ അതെല്ലാം അവൾക്ക് വലിയൊരു പ്രചോദനമാണ് മുന്നോട്ടു കയറി വരാൻ ഇവിടെ ഇത്രയും വലിയ സദസിന്റെ മുൻപിൽ ഒരുപാട് ആളുകളെ സാക്ഷി നിർത്തിക്കൊണ്ട് അവൾ കിടിലം.
ഡാൻസ് ആണ് കാഴ്ചവച്ചത് സോഷ്യൽ മീഡിയയിൽ ഈ ഡാൻസ് ഇപ്പോൾ വളരെയധികം വൈറലാണ് എല്ലാവരും ഞെട്ടിയിരിക്കുകയാണ് ഈ കുഞ്ഞിന്റെ ഡാൻസ് കണ്ട്. ഇതൊക്കെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് കുറവുകൾ ഉള്ള ആളുകളെ മാറ്റിനിർത്തുകയല്ല വേണ്ടത് അവരെ മുന്നോട്ടുകൊണ്ടുവരണം ഇതുപോലെ വീഡിയോ കണ്ടു നോക്കൂ.