30 കൊല്ലം മുൻപ് വാങ്ങിയ മോതിരം നിൽക്കാൻ എത്തിയ യുവതി അതിന്റെ ഇപ്പോഴത്തെ വില കേട്ട് ഞെട്ടി.

30 കൊല്ലം മുൻപ് വെറും 928 രൂപയ്ക്ക് വാങ്ങിയ മോതിരത്തിന് പിന്നീട് 30 വർഷങ്ങൾക്ക് ശേഷം വിൽക്കാൻ എത്തിയ യുവതി അതിന്റെ വില കേട്ട് യഥാർത്ഥത്തിൽ ഞെട്ടി. കോടികളുടെ വിലമതിക്കുന്ന മോതിരം ആയിരുന്നു തന്റെ കയ്യിൽ ഇത്രയും നാൾ ഉണ്ടായിരുന്നത് എന്ന വിവരം യുവതി അറിഞ്ഞത് പിന്നീടായിരുന്നു. ലോകത്തിൽ തന്നെ വളരെയധികം വിലമതിക്കുന്ന എന്നാൽ.

   

അപൂർവമായി മാത്രം ലഭിക്കുന്ന ഒരുതരം വജ്രമായിരുന്നു ആ മോതിരത്തിലുണ്ടായിരുന്നത് അതിന്റെ വില ഇന്നത്തെ കാലത്ത് വിലമതിക്കാനാകാത്തതാണ്. മനുഷ്യനെ ഭാഗ്യം ജീവിതത്തിൽ കടന്നു വരുന്നത് പല രൂപത്തിൽ ആണല്ലോ അതുപോലെ ഏതു രൂപത്തിൽ എപ്പോഴാണ് കടന്നുവരുന്നത് എന്നൊന്നും തന്നെ പറയാൻ സാധിക്കില്ല ആ യുവതിയുടെ ജീവിതത്തിൽ ഒരു മോതിരത്തിന്റെ രൂപത്തിലാണ്.

ഭാഗ്യം കടന്നുവന്നത്. നമ്മുടെ വീട്ടിലും ഇതുപോലെയുള്ള പലതരത്തിലുള്ള വസ്തുക്കളും ഉണ്ടായിരിക്കും അതിന്റെ വില നമുക്ക് ഇപ്പോൾ മനസ്സിലാവില്ല എന്നാൽ കാലം കഴിയുന്തോറും ആയിരിക്കും അതിന്റെ വില അളക്കാൻ ആവുന്നതിനേക്കാൾ കൂടുതലായി വരുന്നത്. വരുന്ന മൂന്ന് തലമുറയ്ക്ക് വരെ അനുഭവിക്കാൻ കഴിയുന്ന അത്രയും കോടികളുടെ.

വിലയുള്ള മോതിരം ആയിരുന്നു ആ യുവതിയുടെ കയ്യിൽ ഉണ്ടായിരുന്നത് പിന്നീട് അതിനെ ആളുകളെല്ലാവരും തന്നെ വലിയ രീതിയിൽ ആ അത് വാങ്ങാനും അതിന്റെ വിൽക്കാനുമായി അതിനു വാങ്ങാനുമായി ഒരുപാട് ആളുകൾ രംഗത്തെത്തിയെങ്കിലും അത് കൊടുക്കാനായി യുവതി തയ്യാറായില്ല. നിങ്ങൾക്കും കാണണ്ടേ ആ മോതിരം എങ്കിൽ നോക്കൂ.