ഒരു നിമിഷം ആരുടെയും കണ്ണ് നിറഞ്ഞു പോകും. ഈ നായയുടെ സ്നേഹം കണ്ടോ ഇതിന് പകരം വയ്ക്കാൻ മറ്റൊന്നും തന്നെയില്ല.

മൃഗങ്ങളുടെ സ്നേഹം അതിന് പകരം വയ്ക്കാൻ നമുക്ക് മറ്റൊന്നും തന്നെ ഇല്ല പലപ്പോഴും മനുഷ്യന്മാരുടെ സ്നേഹം എന്നു പറയുന്നത് വിശ്വസിക്കാൻ സാധിക്കില്ല കാരണം നല്ലതുപോലെ നമ്മളെ സ്നേഹിക്കുന്നു ആത്മാർത്ഥമായി നമ്മളെ സ്നേഹിക്കുന്നു എന്നെല്ലാം കരുതിയ നമ്മൾ അവരെയും സ്നേഹിക്കും എന്നാൽ എപ്പോഴാണ് അവർ നമ്മളെ ഉപദ്രവിക്കുന്നത് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരു മോശമായ അവസ്ഥ ഉണ്ടാക്കുന്നത്.

   

എന്നൊന്നും തന്നെ പറയാൻ സാധിക്കില്ല അതുകൊണ്ട് എല്ലാവരെയും നമുക്ക് ഒരുപോലെ വിശ്വസിക്കാനും കഴിയില്ല. ഈ നായയുടെ സ്നേഹം കണ്ടാൽ നമ്മളെല്ലാവരും തന്നെ കണ്ണുനിറഞ്ഞു പോകും തന്റെ യജമാനനെ വയ്യാതായത് തുടർന്ന് കിലോമീറ്റർ ആണ് ഈ നായ ഓടിയത്.ആംബുലൻസിന്റെ പുറകെ ഓടിവരുന്ന നായയെ ആദ്യം.

ആരും തന്നെ ശ്രദ്ധിച്ചില്ല പക്ഷേ പിന്നീട് ആളുകൾശ്രദ്ധിച്ചു ഉടനെ തന്നെ തന്റെ യജമാനയുടെ അടുത്തേക്ക് ഓടിവരാനായിരുന്നു നായ ശ്രമിച്ചത് ഒടുവിൽ അവരുടെ കൂടെ തന്നെ ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. നായയുടെ സ്നേഹം കണ്ട് അവിടെ നിന്നവരുടെ എല്ലാം തന്നെ കണ്ണുകൾ നിറഞ്ഞു. മനുഷ്യന്മാർക്ക് പോലും.

ഇതുപോലെ സ്നേഹം ഉണ്ടാകില്ല യജമാനൂർ അപകടം സംഭവിച്ചപ്പോൾ അത് മാറുന്നത് വരെ ആശുപത്രിയുടെ ഭാഗത്തുനിന്ന് പോകാൻ നായ തയ്യാറായില്ല ആളുകൾ എത്ര തവണ ആട്ടിപ്പായിക്കാൻ നോക്കിയെങ്കിലും അവിടെ നിന്നും പോകുവാൻ അവർ തയ്യാറായില്ല. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ ഇത് ആണ്.