ഒരു ഭർത്താവിനെ ഒന്നോ അതിൽ കൂടുതലോ ഭാര്യമാർ ഉള്ളതിനെപ്പറ്റി നമ്മൾ പല സ്ഥലങ്ങളിലും ആയിട്ട് കണ്ടിട്ടുണ്ടാകും തമിഴ്നാട്ടിലെല്ലാം തന്നെ ഇപ്പോഴും ഒരു ഭർത്താവിനെ രണ്ടോ അതിൽ കൂടുതലോ ഭാര്യമാർ ഉണ്ട് എന്നാൽ ഒരു ഭാര്യക്കും അഞ്ച് ഭർത്താക്കന്മാർ ഭർത്താക്കന്മാർ ഉള്ള ഒരു അവസ്ഥയെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. എന്നാൽ ഇതെല്ലാം ആ ഗ്രാമത്തിൽ അനുവദിച്ചു കൊടുക്കുന്ന.
കാര്യമാണെങ്കിലോ.അതുപോലെ ഒരു സംഭവമാണ് ഇവിടെ വൈറൽ ആയിരിക്കുന്നത് ഈ ഭാര്യയ്ക്ക് അഞ്ച് ഭർത്താക്കന്മാരാണ് ഉള്ളത് ഈ യുവതിയെ ആദ്യം വിവാഹം കഴിക്കുന്നത് ഇവരുടെയെല്ലാം ചേട്ടനെ ആയിരുന്നു. പിന്നീട് അവർക്ക് താഴെയുള്ള നാല് അനിയന്മാരെയും വിവാഹം കഴിക്കുകയായിരുന്നു. ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്കൊപ്പമാണ് ഇവർ ജീവിക്കുന്നത്.
ഇപ്പോൾ അവർക്ക് ഒരു കുട്ടിയുണ്ട് എന്നാൽ ഈ കുട്ടിയുടെ പിതാവ് ആരാണെന്ന് യഥാർത്ഥത്തിൽ ആ യുവതിക്ക് പോലും അറിയില്ല. ഇതൊക്കെ തന്നെയാണെങ്കിലും വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് അവർ എല്ലാവരും കഴിയുന്നത് അതുതന്നെയാണ് അവരുടെ കുടുംബ ജീവിതത്തിന്റെ ഒരുനിലനിൽപ്പ് എന്ന് പറയുന്നത് ഇത്രയും.
നാളായിട്ടും യാതൊരു വഴക്കും ഇല്ലാതെ ആ കുടുംബജീവിതം പോകുന്നുണ്ടെങ്കിൽ അവർ ആറു പേരുടെയും ഒത്തൊരുമ കൊണ്ട് മാത്രമാണ്. ഈ വാർത്ത സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. ഈ യുവതിയുടെ അമ്മയ്ക്ക് മൂന്ന് ഭർത്താക്കന്മാർ ഉണ്ടായിരുന്നു ആ ഗ്രാമത്തിലുള്ള പല സ്ത്രീകൾക്കും ഒന്നിൽ കൂടുതൽ ഭർത്താക്കന്മാർ ഉണ്ടായിരുന്നു.