ചേച്ചിക്ക് അനിയൻ കൊടുത്ത നല്ല എട്ടിന്റെ പണി. പഠിക്കുകയാണെന്ന് പറഞ്ഞ് ചേച്ചി ചെയ്തത് നോക്കൂ.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുസൃതി നിറഞ്ഞ ചേച്ചിയുടെ ഒരു പ്രവർത്തിയാണ് ഇത് കണ്ടുപിടിച്ചത് സ്വന്തം അനിയൻ തന്നെ. അങ്ങോട്ട് പാര വെച്ചും ഇങ്ങോട്ട് പാര വെച്ചും വളരെ ആഴമേറിയ ഒരു സ്നേഹബന്ധമാണ് സഹോദര സ്നേഹം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ കരഞ്ഞു പോകും അവരുടെ ചില നേരത്തെ സന്തോഷങ്ങൾ കണ്ടാൽ. ഇവിടെ പഠിക്കാൻ ഇരിക്കുകയാണ് എന്ന് പറഞ്ഞ് മുറിയിൽ വാലടച്ചിരിക്കുന്ന.

   

ചേച്ചിക്ക് എട്ടിന്റെ പണി കൊടുത്ത് അനിയൻ. പലപ്പോഴും കുട്ടികൾ ഞങ്ങൾ പഠിക്കുകയാണ് എന്നെല്ലാം പറഞ്ഞു ഫോൺ കൂടെ കൊണ്ടുപോയി ഒടുവിൽ ഫോണിൽ മാത്രം കളിച്ച സമയം കളയുന്ന ഇന്നത്തെ കാലത്ത് കുട്ടികൾ വളരെയധികം കൂടുതലാണ്. അത്തരത്തിൽ ഒരു കുട്ടി തന്നെയായിരുന്നു ഇവിടെ ചേച്ചി പക്ഷേ ചേച്ചിയുടെ ആ പണികളെല്ലാം തന്നെ അനിയൻ പൊളിച്ചു കൊടുക്കുകയാണ് ഉണ്ടായത്. ചേച്ചി പഠിക്കുകയാണോ എന്നറിയാൻ.

റൂമിലേക്ക് കയറിവന്ന അനിയൻ പഠിക്കുകയാണോ എന്നെല്ലാം ചോദിക്കുകയും അതെ ഞാൻ പഠിക്കുകയാണ് ചേച്ചി മറുപടി പറയുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം ശേഷം ഒരു മൊബൈൽ ഫോൺ അവിടെ ക്യാമറ ഓൺ ആക്കി വയ്ക്കുകയാണ് ചെയ്യുന്നത്.അനിയൻ മുറിയിൽ നിന്നും പോയി വാതിൽ അടച്ചതിനുശേഷം.

ചേച്ചി പുസ്തകം മാറ്റിവെച്ച് ഫോണിൽ തന്നെ നോക്കി നിൽക്കുകയാണ് കുറച്ച് സമയം കഴിഞ്ഞ് അനിയൻ എത്തി നീ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു ഞാൻ പഠിക്കുകയാണ് എന്ന് പറഞ്ഞു. പിന്നീടാണ് മൊബൈൽ ഇരിക്കുന്ന കാര്യം ചേച്ചിയോട് പറയുന്നത് അതോടെ എല്ലാ കള്ളങ്ങളും പൊളിയുകയായിരുന്നു.