നമ്മളെല്ലാവരും തന്നെ വിദ്യാലയ ജീവിതം കഴിഞ്ഞവർ ആയിരിക്കും എന്നാൽ ഇപ്പോഴും വിദ്യാലയത്തിൽ പഠിക്കുന്നവരും ഉണ്ടാകും നിങ്ങൾക്ക് നിങ്ങളുടെ ഏത് അധ്യാപകനെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം. അങ്ങനെ ഇഷ്ടം തോന്നാൻ എന്താണ് കാരണം എല്ലാവരും ഒന്ന് ചിന്തിച്ചു നോക്കൂ എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കുന്ന നമുക്ക് ഏതെങ്കിലും ഒരു ടീച്ചറെ പ്രത്യേക ഇഷ്ടം തോന്നുവാൻ. ഇവിടെ നമുക്ക് ഒരു അധ്യാപകനെ കാണാൻ സാധിക്കും ശരിക്കും.
വിദ്യാർഥികളുടെ എല്ലാതരത്തിലുമുള്ള മാനസികാവസ്ഥകളെയോ മനസ്സിലാക്കുന്ന ഒരു അധ്യാപകൻ. വീഡിയോയിൽ നിന്ന് നമുക്ക് ഒരു വിദ്യാർത്ഥിയെ കാണാൻ സാധിക്കും.അവൾ ക്ലാസ് മുറിയുടെ പുറത്ത് ഗ്രൗണ്ടിന്റെ സൈഡിലായി നിന്നുകൊണ്ട് കരയുകയാണ്. എന്താണ് അവളുടെ പ്രശ്നം എന്നൊന്നും തന്നെ നമുക്കറിയില്ല പക്ഷേ അവൾ വല്ലാതെ സങ്കടത്തിലാണ് അപ്പോഴാണ് അതുവഴി അധ്യാപകന് കടന്നുപോകുന്നത് പെട്ടെന്ന് ഒരു വിദ്യാർത്ഥി.
അവിടെ നിൽക്കുന്നത് കണ്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് അവൾ അവിടെ നിൽക്കുന്നത് കാണുന്നത്. പിന്നീട് അവളോട് സംസാരിക്കുകയാണ് കാര്യം എന്താണെന്ന് അന്വേഷിക്കുകയാണ് അവർ സംസാരിക്കുന്നത് എന്താണെന്ന് നമുക്ക് കേൾക്കാൻ സാധിക്കില്ല പക്ഷേ അവളോട്കുറെ നേരം സംസാരിക്കുകയും കണ്ണുകൾ തുടയ്ക്കുകയും.
അവളെ തട്ടി അവളോട് സങ്കടം മാറാൻ വേണ്ടി എല്ലാം പലതരത്തിൽ സംസാരിക്കുകയും ചെയ്യുന്ന അധ്യാപകനെ നമുക്ക് കാണാം വളരെ കുറച്ച് സമയം മാത്രമാണ് അധ്യാപകൻ തന്റെ വിദ്യാർത്ഥിയുടെ അടുത്ത സംസാരിക്കുന്നത് എന്നാൽ ആ സമയം കൊണ്ട് തന്നെ അവളുടെ സങ്കടം എല്ലാം മാറി സന്തോഷത്തോടെ ചിരിച്ചു പോകുന്ന കുട്ടിയെയാണ് നമ്മൾ പിന്നീട് കാണുന്നത്. അധ്യാപകർ അങ്ങനെയാണ് പെട്ടെന്ന് കുട്ടികളെ മാറ്റാനും അവർക്ക് സാധിക്കും.