ഭിക്ഷ യാചിക്കുന്ന തന്റെ അധ്യാപികയെ കണ്ട് വിദ്യാർത്ഥി ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറുകയാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ ആയിരുന്നു അരികിൽ നിൽക്കുന്ന ഒരു ചെടിയിൽ നിന്നും ചെറിയ പഴങ്ങൾ പറിച്ചു തിന്നുന്ന ഒരു ഭിക്ഷക്കാരിയെ വിദ്യാ കാണാൻ ഇടയായത് അവരുടെ വിശപ്പ് മനസ്സിലാക്കിയ വിദ്യ അവർക്ക് ഭക്ഷണം വാങ്ങി നൽകി കുറച്ചു സമയം അവരോട് സംസാരിച്ചു.
അതിനിടയിലാണ് മനസ്സിലാക്കിയത് തന്റെ മുൻപിൽ ഇരിക്കുന്ന സ്ത്രീ തന്നെ പഠിപ്പിച്ച അധ്യാപിക ആയിരുന്നു എന്ന് മലപ്പുറത്ത് ഉള്ള ടീച്ചർ എങ്ങനെ തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനിൽ എത്തി എന്നതായിരുന്നു വിദ്യയ്ക്ക് മനസ്സിലാകാതെ പോയ കാര്യം എങ്കിലും തന്റെ അധ്യാപികയുടെ അവസ്ഥ അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു ഉടനെ വിദ്യയുടെ അക്കൗണ്ടിലേക്ക് ഒരുപാട് മെസ്സേജുകളും വിവരങ്ങളുമായിരുന്നു.
എത്തിയത് അധ്യാപിക പഠിപ്പിച്ച പഴയ വിദ്യാർത്ഥികളും നാട്ടുകാരും എല്ലാവരും തന്നെ ഇടപെട്ടു തന്റെ അധ്യാപികയ്ക്ക് ഇതുപോലെ ഒരു അവസ്ഥ വരാൻ ആരും സമ്മതിക്കില്ല അതിനു വേണ്ട എല്ലാ നടപടിക്രമങ്ങളും ചെയ്യാമെന്ന് പറഞ്ഞ് ഒരുപാട് വിദ്യാർഥികളാണ് മുന്നോട്ട് വന്നത്. എന്നാൽ അതിനു മുൻപ് തന്നെ തിരുവനന്തപുരം ജില്ലാ കലക്ടർ പോസ്റ്റ് കാണുകയും.
അധ്യാപികയെ കണ്ടെത്തി അധ്യാപിക തണൽ എഴുതുന്നതിനുള്ള മാർഗങ്ങൾ ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്തേക്ക് പഠിപ്പിക്കാൻ വേണ്ടിപോയത് മാത്രമായിരുന്നു നാട്ടുകാർക്ക് അറിയാവുന്ന ഒരേയൊരു കാര്യം എന്നാൽ പിന്നീട് അധ്യാപികയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.