മരിച്ചവരെ വിവാഹം കഴിക്കാൻ ഉള്ള അനുമതിയുള്ളതും അതുപോലെ ആചാരം അനുവദിക്കപ്പെട്ടിട്ടുള്ളത് ആയിട്ടുള്ള രാജ്യങ്ങൾ. ചൈന ഫിലഫിയ പോലെയുള്ള രാജ്യങ്ങളിൽ അത് അംഗീകരിച്ചിട്ടുള്ള കാര്യമാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന കാര്യവുമാണ് മരണാനന്തര ജീവിതത്തെക്കുറിച്ച് നമ്മൾ പല മതങ്ങളിലും കേട്ടിട്ടുണ്ട് അതിന്റെ ഒരു രൂപം തന്നെയാണ് ഇതും.
യുദ്ധങ്ങൾക്ക് ശേഷം പട്ടാളക്കാരായിട്ടുള്ള ആളുകളെ സ്ത്രീകൾ പിന്നെയും വിവാഹം ചെയ്തതാണ് ഇരുന്നു ഇതിനു തുടക്കമിട്ടത്. ഫ്രാൻസിൽ ആയിരുന്നു ഇതിന് തുടക്കം ഇട്ടത്. വിവാഹം നിശ്ചയിച്ച് ഇരിക്കുമ്പോഴായിരുന്നു ഒരു അണക്കെട്ട് അപകടത്തിന് തുടർന്ന് ആ പെൺകുട്ടിയുടെ ഭാവി വരൻ മരണപ്പെട്ടത് എന്നാൽ അയാളെ തന്നെ വിവാഹം കഴിക്കണം.
എന്ന പെൺകുട്ടിയുടെ അമിതമായിട്ടുള്ള ആഗ്രഹം അത് അപേക്ഷ വയ്ക്കുകയും കോടതി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തു അതിനെ തുടർന്നാണ് പിന്നീട് അതുപോലെ മരണാനന്തര വിവാഹത്തെപ്പറ്റിയുള്ള പല ചർച്ചകൾ നടന്നതും അത് പലസ്ഥലങ്ങളിലും അംഗീകരിക്കപ്പെട്ടതും. പ്രസിഡണ്ടിനെ നേരിട്ടാണ് അതിനുള്ള അപേക്ഷകൾ കൊടുക്കുന്നത്.
അതിന്റെ പുറകിലായി ഒരുപാട് അന്വേഷണങ്ങളും അതുപോലെ തന്നെ ചർച്ചകളും നടന്നതിനുശേഷം ആയിരിക്കും അംഗീകരിക്കപ്പെടുന്നത് ഒരുപാട് പേർ അതിനു വേണ്ടി അന്വേഷിക്കും. അപേക്ഷ സത്യസന്ധമാണെന്ന് തോന്നിയാൽ മാത്രമായിരുന്നു അതിനുവേണ്ടിയുള്ള അംഗീകാരം നൽകിയിരുന്നത്.