ഇനി എന്ത് ആഗ്രഹിച്ചാലും ഗുരുവായൂരപ്പൻ സാധിച്ചു തരും. ഈ അത്ഭുത വഴിപാട് ചെയ്താൽ മാത്രം മതി.

നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടണം എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഇതുപോലെ പ്രാർത്ഥിച്ചാൽ മതി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടിയിരിക്കും തന്റെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടാൻ വേണ്ടി ഭഗവാൻ ഏതറ്റം വരെ പോകാനും തയ്യാറാകും ഭഗവാനെ തന്റെ ഭക്തരെ അത്രയ്ക്കും ഇഷ്ടമാണ്. ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും ഭഗവാന്റെ ലീലാവിലാസങ്ങൾ അനുഭവിക്കാത്ത ആരും തന്നെ ഉണ്ടാകില്ല.

   

എന്ന് പറയാൻ പോകുന്നത് അത്തരത്തിലൊരു കാര്യമാണ് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്നതായിരിക്കും അത്തരത്തിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടിയ ഉടനെ തന്നെ ഭഗവാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ട ചില വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ വഴിപാടുകൾ നിങ്ങൾ ചെയ്ത പ്രാർത്ഥിക്കുകയാണെങ്കിൽ പിന്നീടും ഭഗവാൻ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നതായിരിക്കും.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോവുക പോയി നിങ്ങളുടെ ആഗ്രഹം എന്താണോ അത് പറഞ്ഞു പ്രാർത്ഥിക്കുക പലർക്കും പലതരത്തിൽ ആഗ്രഹങ്ങൾ ആയിരിക്കും ജോലി കിട്ടണമെന്നോ വീട് നിർമ്മിക്കണമെന്നോ ദാമ്പത്യമായിട്ടുള്ള പ്രശ്നങ്ങൾ അങ്ങനെ പലതും ആയിരിക്കും അതെല്ലാം തന്നെ പറഞ്ഞു പ്രാർത്ഥിക്കുക. ശേഷം നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടിയ ഉടനെ തന്നെ മൂന്ന് വഴിപാടുകളാണ് ഭഗവാൻ ചെയ്യേണ്ടത്.

ഒന്നാമത്തെ വഴിപാട് പറയുന്നത് നെയ്യ് വിളക്ക് കത്തിക്കുക എന്നതാണ് നിങ്ങൾക്ക് ഇഷ്ടമുള്ള എണ്ണം കത്തിക്കാവുന്നതാണ്. അതുപോലെ തന്നെ അടുത്തതായി ചെയ്യേണ്ടത് ഭഗവാൻ ഏറെ ഇഷ്ടപ്പെട്ട പാൽപ്പായസം വെളിപാട് ആണ്. മറ്റൊരു വഴിപാട് എന്ന് പറയുന്നത് സഹസ്രനാമ പുഷ്പാഞ്ജലി യാണ്. ന്യൂന വഴിപാടുകൾ നിങ്ങൾ നിങ്ങളുടെ ആഗ്രഹം സാധിക്കുന്ന ഉടനെ തന്നെ ചെയ്യുക ഇതിന്റെ പുണ്യം നിങ്ങളുടെ ജീവിതത്തിൽ വീണ്ടും ലഭിക്കുന്നതായിരിക്കും ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കുന്നതായിരിക്കും.