ഇത് കണ്ട് എങ്ങനെ ചിരിക്കാതിരിക്കും. അനുസരണയുള്ള വിദ്യാർത്ഥി ആയാൽ ഇങ്ങനെ വേണം.

വിദ്യാർത്ഥികൾ ആയാൽ നല്ല അനുസരണം ഉണ്ടായിരിക്കണം അനുസരണയോടെയുള്ള ശിക്ഷണം മാത്രമാണ് നല്ല രീതിയിലുള്ള ശിക്ഷണം കാരണം അതൊരു വിദ്യാർത്ഥിയെ ഒരു നല്ല വ്യക്തിയാകുന്നതിന് വളരെയധികം സഹായിക്കും അനുസരണ എല്ലാ അധ്യാപകരും തന്നെ വിദ്യാർത്ഥികളെ പഠിപ്പിക്കും. അത് അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ വളരെയധികം ഉപകാരപ്രദമായിരിക്കും.

   

എന്നാൽ ഇവിടെ ഈ അനുസരണ അതൊരു വല്ലാത്ത അനുസരണയായിപ്പോയി. ചെറിയ കുട്ടികളെ പഠിപ്പിക്കുക എന്ന് പറയുന്നത് വളരെയധികം പ്രയാസപ്പെട്ട് ഒരു പരിപാടിയാണ് ഒരുപാട് ക്ഷേമ ആവശ്യമുള്ള ഒരു പരിപാടിയാണ് പ്രത്യേകിച്ച് കായികപരമായിട്ടും ശാരീരിക പരമായിട്ടുള്ള ഒരുപാട് കലകൾ പഠിപ്പിക്കുകയാണെങ്കിൽ അത് വളരെയധികം ശ്രദ്ധയോടെയും ക്ഷമയോടെയും ചെയ്യേണ്ടതാണ് ഇവിടെ ഈ അധ്യാപകന്റെ ക്ഷമ വളരെ വലുതാണ്.

കരാട്ടെ പഠിപ്പിക്കുകയാണ് ഇവിടെ അധ്യാപകൻ കരാട്ടെയുടെ ഭാഗമായി സാധാരണ കൈകളുടെയും കാലുകളുടെയും ശക്തിയെല്ലാം വർധിപ്പിക്കുന്നതിനു വേണ്ടി ഓരോ രീതിയിലുള്ള അഭ്യാസങ്ങൾ ചെയ്യാറുണ്ടല്ലോ അതിന്റെ ഭാഗമായി കാലുകൊണ്ട് പലക പൊട്ടിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം കൊടുക്കുകയായിരുന്നു പലക എടുത്ത് രണ്ട് പലകകളുടെ ഇടയിൽ വെച്ച് കാലുകൊണ്ട് ചവിട്ടാൻ അവളോട് ആവശ്യപ്പെട്ടപ്പോൾ തന്റെ ഗുരു നിലത്ത് ചവിട്ടിയത്.

കണ്ട് അതുപോലെ അവൾ നിലവിട്ടുന്നു പലകയിൽ ഗുരുതൊട്ടപ്പോൾ അവളും എന്നാൽ അത് പൊട്ടിക്കുന്നില്ല അവളോട് പൊട്ടിക്കാൻ ആവശ്യപ്പെടുമ്പോൾ ഏത് ആക്ഷൻ ആണോ തന്റെ ഗുരു കാണിക്കുന്നത് അതേ ആക്ഷൻ തന്നെ അവൾ കാണിക്കുന്നു. വീഡിയോ എടുക്കുന്ന ആൾക്ക് ചിരി സഹിക്കാൻ ആകുന്നില്ല ഈ വീഡിയോ കണ്ടു സോഷ്യൽ മീഡിയയിൽ എല്ലാവർക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.