വീട്ടിലെ കോഴി പുറത്തുപോകും എന്ന പേടി വേണ്ട. ഈ പട്ടി ഉണ്ടെങ്കിൽ എല്ലാം ശരിയാകും.

വീട്ടിൽ വളർത്തു മൃഗങ്ങൾ ഉള്ളത് വളരെ നല്ലൊരു കാര്യമാണ് പലർക്കും വീട്ടിലെ ഒരു നേരമ്പോക്ക് കൂടിയാണ് ചിലർക്ക് വീടിന്റെ സംരക്ഷണമാണ് പല ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും ആളുകൾ വീട്ടിൽ വളർത്തും മൃഗങ്ങളെ വളർത്തുന്നത്. ഇന്നത്തെ കാലത്ത് വീട്ടിൽ പട്ടികൾ ഇല്ലാത്ത ഒരു വീട് ഉണ്ടാവില്ല എന്ന് തന്നെ പറയാം കാരണം മിക്കവാറും എല്ലാ ആളുകളും തന്നെ പട്ടികളെ വളർത്തുന്നുണ്ട്. വീട്ടിലെ മറ്റ് വളർത്തുമൃഗങ്ങളെ നോക്കുന്നതും.

   

ഈ പട്ടിയായിരിക്കും അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു അതായത് വീട്ടിലെ കോഴികളെ എല്ലാം നോക്കുന്നതും പരിപാലിക്കുന്നതും ഈ പട്ടിയാണ് കൃത്യസമയത്ത് അവരെ കൂട്ടിൽ നിന്ന് ഇറക്കാനും കൃത്യസമയത്ത് അവയെ കൂട്ടിലേക്ക് കയറ്റാനും ഈ പട്ടി മാത്രം മതി. സാധാരണ കോഴികളെ പട്ടിപ്പിടിച്ച് തിന്നാറുണ്ട് എന്നാൽ ഇവിടെ കോഴികളെ എല്ലാം നേരായ വഴിക്ക് നടത്തുന്നത് ഈ പട്ടിയാണ്.

സമയമായിട്ടും കൂട്ടിലേക്ക് കയറാൻ മടി കാണിച്ച കോഴിയെ വളഞ്ഞിട്ടു പിടിക്കുകയും അതിന്റെ കഴുത്ത് കടിച്ചുപിടിച്ച് കൂടിന്റെ ഉള്ളിലേക്ക് അതിനെ കയറ്റി വിടുകയും ആണ് ഈ പട്ടി ചെയ്യുന്നത്. എത്ര ഉത്തരവാദിത്ത ബോധത്തോടെയാണ് അത് കാര്യങ്ങളെല്ലാം ചെയ്യുന്നത് എന്ന് നോക്കൂ ഇതുപോലെ ഒരു പട്ടിയെ കിട്ടാനും വേണം ഒരു ഭാഗ്യം സാധാരണ വീട്ടിലെ പട്ടികൾ ചിലപ്പോൾ വീടിനകത്ത്.

മാത്രമായിരിക്കും നിൽക്കുന്നത് എന്നാൽ ഇതുപോലെ ഉത്തരവാദിത്വത്തോട് കൂടി അത് എല്ലാ പണികളും ചെയ്യാറുണ്ടോ. ചില പട്ടികൾക്ക് കൊടുക്കുന്ന ട്രെയിനിങ് കൊണ്ടാണ് ഇതുപോലെയെല്ലാം ഉണ്ടാകുന്നത് വീട്ടിൽ നമ്മളെ പട്ടികളെയും പൂച്ചകളെയും വളർത്തുക മാത്രമല്ല അതിന് കൃത്യമായ ട്രെയിനിങ് കൂടെ കൊടുക്കുകയാണെങ്കിൽ ഇതുപോലെയുള്ള വീട്ടിലെ ജോലികൾ ചെയ്യാനും അവർ ഉണ്ടാകും.