12 വർഷത്തെ സ്നേഹം. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ വീണ്ടും കണ്ടപ്പോൾ ആന ചെയ്തത് കണ്ടോ.

ഇതുപോലെ ഒരു ഓർമ്മശക്തി നമ്മൾ മനുഷ്യന്മാർക്ക് പോലും ഉണ്ടാകില്ല അത് മൃഗങ്ങൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഞെട്ടി പോയിരിക്കുകയാണ്. കാരണം ഇതുപോലെ ഒരു ഓർമ്മശക്തി നമ്മൾ മനുഷ്യന്മാർക്ക് പോലും ചിലപ്പോൾ ഉണ്ടാകില്ല കാരണം 12 വർഷങ്ങൾക്ക് ശേഷം ആണ് ആന തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ വീണ്ടും കാണുന്നത് അതും കാട്ടിൽ അപ്രതീക്ഷിതമായി. കാട്ടിലെ ഏതോ ഒരു മൃഗത്തിന് അപകടം സംഭവിച്ചിരിക്കുന്നു.

   

എന്ന വിവരം അറിഞ്ഞുകൊണ്ട് ഡോക്ടറും ഒരു ചെറിയ സംഘം ആൾക്കാരും ചേർന്ന് കാടുകയറിയതാണ് കാട്ടിൽ കയറിയപ്പോൾ ഒരു ഒറ്റയാനെ അവർ കണ്ടു ശല്യം ചെയ്യാതെ അവർ അരികിലൂടെ പോകുമ്പോഴാണ് ഒറ്റയാന അവർക്ക് നേരെ പാഞ്ഞ് വരുന്നത് കണ്ടത്. പെട്ടെന്ന് അവർ ഭയന്നു എന്നാൽ അവർ ഭയപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ ആന തന്റെ ഓട്ടം നിർത്തുകയും മെല്ലെ നടന്ന അവരുടെ അടുത്തേക്ക് വരികയും.

ചെയ്തത് ശേഷം ആ ഡോക്ടറുടെ അടുത്തേക്ക് എത്തിയപ്പോൾ വളരെ ശാന്തനായി നിൽക്കുകയും തന്റെ തുമ്പിക്കൈ ഡോക്ടർക്ക് നേരെ നീട്ടുകയും ചെയ്തു. ഡോക്ടർക്ക് ആദ്യം ഒന്ന് മനസ്സിലായില്ല പക്ഷെ അവന്റെ ചില ചലനങ്ങൾ കണ്ടപ്പോൾ തന്നെ ഇത് താൻ 12 വർഷം മുൻപേ ജീവൻ രക്ഷിച്ച ആരെയാണ് എന്ന് മനസ്സിലാക്കി വളരെ കുഞ്ഞായിരുന്നു. ഡോക്ടർ പിന്നീട് ആനയെ കെട്ടിപ്പിടിക്കുകയും തലോടുകയും എല്ലാം ചെയ്തു കൂടെയുള്ളവർക്ക്.

ഒന്നും മനസ്സിലായില്ല പിന്നീടാണ് പറഞ്ഞത് ഇത് താൻ 12 വർഷങ്ങൾക്കു മുൻപ് ജീവൻ രക്ഷിച്ച ആനയാണ്. ഡോക്ടർ പോലും ഞെട്ടിപ്പോയി കാരണം നന്മ ചെയ്താൽ മനുഷ്യൻമാർ വരെ പെട്ടെന്നു മറന്നു പോകും പക്ഷേ നീണ്ട 12 വർഷങ്ങൾ വരെ തന്റെ മുഖം ആന ഓർമ്മയിൽ വച്ചിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞു കാരണം തന്റെ ഈ ഡോക്ടർ ജീവിതത്തിൽ ഇതുപോലെ ഒരു സംഭവം ആദ്യമായിരുന്നു.