സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഇപ്പോൾ ഈ മകനെ കയ്യടികൾ കൊണ്ട് നിറയ്ക്കുകയാണ് എന്താണ് കാരണമെന്നല്ലേ ഇതുപോലെ ആയിരിക്കണം ഓരോ ആളുകളും ഓരോ മക്കളും തന്റെ വീട്ടിൽ ഉണ്ടാകുന്ന സാഹചര്യങ്ങൾ എല്ലാം സഹിച്ചു നിൽക്കുകയല്ല വേണ്ടത് സമയത്തിന് പ്രതികരിക്കുകയാണ് വേണ്ടത് ഈ മകൻ ചെയ്തതുപോലെ.മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ കുഞ്ഞ് മക്കളെ വളരെയധികം വേദനിപ്പിക്കാറുണ്ട്.
പലപ്പോഴും അവരുടെ ബാല്യത്തിൽ അവർ കാണുന്നത് അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾ ആയിരിക്കും അത് അവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും സാധാരണ കുട്ടികളെല്ലാവരും ഈ സമയത്ത് പേടിച്ചിരിക്കുകയാണ് ചെയ്യാറുള്ളത് തന്റെ അമ്മയെ അച്ഛന് ഒരുപാട് ഉപദ്രവിക്കുന്നത് കണ്ടു ആദ്യം ഈ കുട്ടിയും മിണ്ടാതിരുന്ന പേടിക്കുക തന്നെയാണ് ചെയ്തത്.
പക്ഷേ അധികം പേടിച്ചിരുന്നു കഴിഞ്ഞാൽ ഒന്നും നടക്കില്ല എന്ന് അറിയാം തന്റെ അമ്മയ്ക്ക് അച്ഛന്റെ തല്ലിൽ നിന്നും ഒരു മോചനം എന്തെങ്കിലും വേണമല്ലോ. അതുകൊണ്ടുതന്നെ ഇപ്രാവശ്യം തുടങ്ങിയപ്പോൾ തന്നെ അവൻ വീട്ടിൽ നിന്നും ഇറങ്ങി ഓടിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു അവൻ പോലീസ് സ്റ്റേഷനിൽ ചെന്ന് അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.
തന്നെ അവർ ആക്ഷൻ എടുത്തു അച്ഛനെ അറസ്റ്റ് ചെയ്തു അമ്മയെ ആശുപത്രിയിൽ എത്തിച്ചു അതുകൊണ്ട് തന്നെ അമ്മയുടെ ജീവൻ തിരിച്ചുകിട്ടി ഇല്ലെങ്കിൽ ചിലപ്പോൾ മരണപ്പെടുമായിരുന്നു.പലരും പോലീസ് സ്റ്റേഷനിൽ കയറാൻ ഭയപ്പെടും എന്നാൽ ഈ കുട്ടിയെ കണ്ടു നോക്കൂ ആവശ്യമുള്ള സമയത്ത് നമുക്ക് പോലീസ് സ്റ്റേഷനിൽ കയറുക തന്നെ വേണം.