മരിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹത്തിൽ തൊഴുത് നിന്ന് ഡോക്ടർമാർ. ഇതാ കേട്ട് നോക്കൂ.

നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു അമ്മ ഗർഭിണി ആയതും ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നതും 18 വർഷത്തെ കാത്തിരിപ്പായിരുന്നു ആ അമ്മയ്ക്കും ആ പിതാവിനും അതുപോലെതന്നെ ഡോക്ടർക്കും കാരണം താൻ ചികിത്സിക്കുന്ന ഒരുവ്യക്തിക്ക് അവരുടെ പ്രശ്നങ്ങളെല്ലാം മാറി നല്ല സന്തോഷമായി ജീവിക്കുന്നതാണ് ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം വളരെ അധികം സന്തോഷം ഉണ്ടാക്കുന്നത്.

   

എന്നാൽ 18 വർഷമായിട്ടും കുഞ്ഞുങ്ങൾ ഇല്ലാതെ പല ടെസ്റ്റുകൾ ചെയ്ത് അമ്മ കഷ്ടപ്പെടുന്ന ഡോക്ടർമാർ കാണുകയായിരുന്നു അതുകൊണ്ടുതന്നെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ അവർക്കും ആഗ്രഹമുണ്ടായി. അതുപോലെ അമ്മയുടെ സന്തോഷം കാണുവാനും. ഒരുപാട് വേദനകൾ സഹിച്ചു ഒടുവിൽ പ്രസവസമയം അടുത്തു ലേബർ റൂമിൽ കയറ്റി അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്.

അമ്മയിലും കുഞ്ഞിലും ഒരാൾ മാത്രമേ ജീവിച്ചിരിക്കും എന്ന് ഡോക്ടർമാരുടെ നെഞ്ച് തകർന്നു പോയി അമ്മയോട് കാര്യം പറഞ്ഞു ഒരു സംശയവും ഇല്ലാതെ തന്റെ കുഞ്ഞ് ജീവിക്കണം എന്നായിരുന്നു അമ്മ ആദ്യം പറഞ്ഞത് ഡോക്ടർമാർ പോലും ഞെട്ടിപ്പോയി വിജയകരമായി തന്നെ ഓപ്പറേഷൻ പൂർത്തിയായി കുഞ്ഞ് യാതൊരു കുഴപ്പവും ഇല്ലാതെ പുറത്തുവന്നു.

അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കാണിച്ചുകൊടുത്തു. അമ്മ സന്തോഷത്തോടെ നിറകണ്ണുകൾ നിറച്ചു അവനെ ചേർത്തുപിടിച്ച് ഉമ്മ വച്ചു എന്നാൽ ആ ഉമ്മ കൊടുത്തതോട് കൂടി അമ്മ മരണപ്പെട്ടു പോവുകയാണ് ഉണ്ടായത്. ആദ്യമായി ദൈവത്തോട് ദേഷ്യം തോന്നിയ നിമിഷമായിരുന്നു ഡോക്ടർമാർക്കും നേഴ്സുമാർക്കും ഉണ്ടായത് കാരണം ഇതുപോലെ ഒരു വിധി ഇനി ആർക്കും തന്നെ ഉണ്ടാകരുത്.