നമ്മളെല്ലാവരും തന്നെ ഒരുപാട് കഴിവുകളോടെയാണ് ജനിക്കുന്നത് എന്നാൽ ആണ് കഴിവുകളും മനസ്സിലാക്കി അതിനെ ഉയർത്തുക എന്നത് നമ്മൾ എല്ലാവരുടെയും ഉത്തരവാദിത്തമാണ് പലരും അതിനു മുതിരാറില്ല പലരും തന്റെ കഴിവുകളെ നാലു ചുമരുകൾക്കുള്ളിൽ മാത്രം ഒതുക്കി വയ്ക്കുന്നു. എന്നാൽ മറ്റുള്ളവർ തന്റെ കഴിവുകൾ ചുറ്റുപാടും ഉള്ളവരിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു. അതുപോലെ തന്നെയാണ്.
പല ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളെ സംബന്ധിച്ച് അവർക്ക് ഉള്ളിൽ ഒരുപാട് കഴിവുകൾ ഉണ്ടായിരിക്കും ചിലപ്പോൾ അവരുടെ ശാരീരികമായ ബുദ്ധിമുട്ടുകൾ അതിനെ അവതരിപ്പിക്കാൻ നിൽക്കും എന്നാൽ അതിനെയും മറികടന്നുകൊണ്ട് ജീവിതത്തിൽ മുന്നേറുന്ന ആളുകൾ ഉണ്ട്. അത്തരത്തിലൊരു പെൺകുട്ടിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ.
വൈറലായി മാറുകയാണ്. ഒരു കാലേ വെച്ചുകൊണ്ടാണ് ആ പെൺകുട്ടി നിർത്തം ചെയ്യുന്നത് രണ്ടു കാലുകൾ ഉള്ളവർക്ക് പോലും ചെയ്യാൻ ബുദ്ധിമുട്ടുള്ള നൃത്തം ഒറ്റക്കാലിൽ നിന്നുകൊണ്ട് തകർത്തു കളിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതാ വൈറലായി കൊണ്ടിരിക്കുന്നു. പലപ്പോഴും ഇങ്ങനെയുള്ളവരെ ഒരു സമൂഹം താഴ്ത്തി കെട്ടാനും.
അവരെ ഒതുക്കി നിർത്താനും ശ്രമിക്കുമ്പോൾ മറ്റൊരു സമൂഹം അവരെ ഉയർത്താൻ ശ്രമിക്കും നമ്മൾ ഉയർത്തുന്ന സമൂഹത്തിന്റെ കൂടെ നിൽക്കണം കാരണം അവർക്കും ഈ സമൂഹത്തിൽ ഒരു ഇടമുണ്ട്. ഒരിക്കലും അവരുടെയും ശ്രമത്തെ നമ്മൾ താഴ്ത്തി കളയാൻ പാടുള്ളതല്ല അവരെ മുഴുവനായി സപ്പോർട്ട് ചെയ്തത് കൊണ്ട് നമ്മൾ അവരെ ഉയർത്താൻ ശ്രമിക്കണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.