പലപ്പോഴും നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന ബാല്യമാണ് ഇന്ന് കുട്ടികൾക്ക് ഉള്ളത് പണ്ടുകാലങ്ങളിൽ എല്ലാം തന്നെ പറമ്പുകളിലും മരങ്ങൾക്കിടയിലും ഓടിനടന്നും ചാടി നടന്നു കളിക്കുന്ന കുട്ടിക്കാലം ആയിരിക്കും എല്ലാവർക്കും ഉണ്ടായിരിക്കുക എന്നാൽ ഇന്ന് അങ്ങനെയല്ല പല കുട്ടികളും മൊബൈൽ ഫോണുകളിലും നാല് ചുമരുകൾക്കുള്ളിൽ കളിപ്പാട്ടങ്ങൾ ഉപയോഗിച്ചുമാണ് അവരുടെ ബാല്യം അവർ കളിച്ചു തീർക്കാറുള്ളത് ഒരുവിധത്തിൽ പറഞ്ഞാൽ.
അത് കുട്ടികൾക്ക് വളരെ ദോഷം ചെയ്യുന്നതാണ് മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഇന്നത്തെ കാലത്തെ പേടിച്ച് അമ്മമാർ പലപ്പോഴും കുഞ്ഞുങ്ങളെ അവരുടെ സംരക്ഷണത്തിനു വേണ്ടി നിർത്തുന്നത് വീടുകളിൽ ആണ്. കുട്ടികൾക്കെല്ലാം തന്നെ വലിയ ആശ്വാസം നൽകുന്നത് ആ വീട്ടിലെ വളർത്തു മൃഗങ്ങൾ ആയിരിക്കും അത് അവരെ കൂടുതൽ പ്രകൃതിയോട് ഇണക്കുകയും ചെയ്യും. അത്തരത്തിൽ വളർത്തുമൃഗങ്ങളെ.
നമ്മൾ വീട്ടിൽ ഉണ്ട് എങ്കിൽ അത് കുട്ടികൾക്ക് വലിയ ഒരു ആശ്വാസം ആയിരിക്കും. അത്തരത്തിൽ വീട്ടിലെ വളർത്തുനായക്കൊപ്പം കഴിക്കുന്ന കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായിരിക്കുകയാണ്. എന്താണെന്ന് വെച്ചാൽ വീട്ടിൽ ഒളിച്ചു കളിക്കുകയാണ് നായയും കുട്ടിയും ആദ്യം കുട്ടി പോയി എണ്ണും എണ്ണുന്ന സമയത്ത് നായ പോയി ഒളിക്കും. അതുപോലെ കുട്ടി നായയെ കണ്ടുപിടിക്കുകയും.
പിന്നെ നായ പോയി കുറച്ചു സമയം ചുമരിനെ താങ്ങി പിടിച്ചുകൊണ്ട് കണ്ണ് മറച്ചു നിൽക്കും ശേഷം പൊന്നു കുട്ടിയെ തേടി വീട് മുഴുവൻ നടക്കുകയും ചെയ്യും. ഇവരുടെ കളി ഇങ്ങനെ തുടർന്നു പോവുകയും ചെയ്യും ആ കുട്ടിയെ സംബന്ധിച്ച് എത്ര സന്തോഷത്തോടെയാണ് അത് കളിക്കുകയും ചിരിക്കുകയും ചെയ്യുന്നത് അത് കാണുമ്പോൾ നമുക്ക് തന്നെ വല്ലാതെ സന്തോഷം തോന്നും. നിങ്ങൾക്കും സന്തോഷം തോന്നുന്നില്ലേ ഇതുപോലെ നിങ്ങളുടെ വീട്ടിലും ഉണ്ടോ വളർത്തു നായ്ക്കൾ നിങ്ങളുടെ കൂടെ കളിക്കുന്നത്.