അമ്പലത്തിൽ പോകുമ്പോൾ അറിയാതെ കണ്ണ് നിറയുന്നത് ഈ കാരണം കൊണ്ടാണ് നിങ്ങൾക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടോ.

നമ്മളെല്ലാവരും മനസ്സിനെ എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങൾ ഉണ്ടാകുന്ന സമയങ്ങളിലെല്ലാം ക്ഷേത്രങ്ങളിൽ പോകാറുണ്ട് അല്ലേ? കാരണം നമുക്ക് അവിടെ പോകുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം തന്നെയാണ് പലപ്പോഴും പല സ്ഥലങ്ങളിലേക്ക് അല്ലെങ്കിൽ പല വ്യക്തികളുടെയും അടുത്തേക്ക് നമ്മൾ മനസ്സിന് സങ്കടം തോന്നുമ്പോൾ പോകും പക്ഷേ അവിടെ നിന്നൊന്നും കിട്ടാത്ത ഒരു മാനസിക സന്തോഷം അല്ലെങ്കിൽ ഒരു സമാധാനം.

   

നമുക്ക് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ലഭിക്കും അതിന്റെ കാരണം ക്ഷേത്രത്തിൽ ഉള്ള പോസിറ്റീവ് എനർജി തന്നെയാണ്. അതുമാത്രമല്ല നമ്മുടെ ഇഷ്ടദേവന്റെ കാണുമ്പോൾ നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം പറഞ്ഞ് പ്രാർത്ഥിക്കുമ്പോൾ ഉള്ള ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്. അതുപോലെ തന്നെ ഇന്ന് പറയുന്നത് അത്തരത്തിൽ നിങ്ങൾക്ക് ക്ഷേത്രത്തിൽ പോകുമ്പോൾ ഉണ്ടായിട്ടുള്ള ചില അനുഭവങ്ങളെ പറ്റിയാണ് ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളും ആണ്.

ചേട്ടൻ നടയിൽ നിങ്ങൾ പ്രാർത്ഥിക്കാൻ പോകുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ പറയണമെന്ന് ആഗ്രഹിക്കും എന്നാൽ ഭഗവാന്റെ മുഖം കാണുന്ന മാത്രയിൽ നിങ്ങളുടെ കണ്ണ് നിറയാൻ തുടങ്ങും നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ കരയാൻ തുടങ്ങും പറയാൻ വന്ന കാര്യങ്ങൾ എല്ലാം പറയാതിരിക്കാൻ പറയാൻ പറ്റാതെയും വരും ഇത്തരത്തിൽ ഒരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ എങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് കാരണം ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് നിങ്ങളെ അറിയുന്നുണ്ട്.

നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഭഗവാൻ സാധിച്ചു തരുന്നുണ്ട് എന്നതിന്റെ വലിയ ലക്ഷണമാണ് അത്. അതുകൊണ്ടുതന്നെ നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട ആവശ്യമില്ല ഭഗവാൻ എപ്പോഴും നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതുപോലെയുള്ള അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ. അതുപോലെ തന്നെ നിങ്ങൾക്ക് വീട്ടിൽ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോഴും ഇതേ അനുഭവം തന്നെ ഉണ്ടായിട്ടും ഉണ്ടാകും. ചിലപ്പോൾ ഒരുപാട് കാലം ക്ഷേത്രത്തിൽ പോകാതെ പോകുമ്പോഴും ഇത്തരം അനുഭവങ്ങൾ വരാറുണ്ട്.