ആശ ടീച്ചറെ നമുക്ക് നല്ല രീതിയിൽ തന്നെ ഇവിടെ നിന്നും പറഞ്ഞുവിടണ്ടേ ടീച്ചറുടെ ഫെയർവെൽ ഫംഗ്ഷൻ നമുക്ക് വലിയ ആഘോഷമാക്കണം പൂർവ്വ വിദ്യാർത്ഥികളെ എല്ലാം വിളിക്കണം അവരെല്ലാവരും ടീച്ചർക്ക് ആശംസകൾ പറയണം. അപ്പോൾ ആയിരുന്നു കോഡിനേറ്റർ ആയിട്ടുള്ള ടീച്ചർ ടീച്ചറെ പറ്റി ആലോചിച്ചത് ടീച്ചർ തന്നെ പറയുമല്ലോ ആശംസ ഇല്ല അത് ഞാൻ പറയില്ല അത് പറയേണ്ടത് മറ്റൊരാളാണ്.
ഇനി ടീച്ചർ ഓർമ്മകളിലേക്ക് പോയി അതെ ക്ലാസിലെഎപ്പോഴും ഓടിനടന്ന് കളിച്ചുകൊണ്ട് നടക്കുന്ന സലീം അവൻ ഒരു നേരത്തെ ഭക്ഷണം കഴിക്കാനാണ് സ്കൂളിലേക്ക് വരുന്നത് മാത്രമല്ല അവനെ പഠിക്കണമെന്നും വലിയ ആഗ്രഹമുണ്ടായിരുന്നു നമ്മളെല്ലാവരും സ്കൂളുകളിൽ കളിക്കാൻ പോകുമ്പോൾ അവൻ പോകുന്നത് ഉപ്പയെ സഹായിക്കാൻ ഹോട്ടലിലേക്ക് ഹോട്ടലിലെ പാത്രങ്ങളാണ് അവരുടെകളിക്കൂട്ടുകാർ എന്ന് പറയുന്നത് ഒരു ദിവസം ക്ലാസ്സിലെ ടീച്ചർ അവനോട് ചോദിച്ചു വലുതാകുമ്പോൾ ആരാകണമെന്ന് ഉടനെ അവൻ പറഞ്ഞു.
അവനെ ഒരു പൊറോട്ട കച്ചവടക്കാരൻ ആകണമെന്ന് ടീച്ചർ അവനെ കളിയാക്കി അല്ലെങ്കിലും പാത്രം കഴുകി നടക്കുന്നവൻ വേറെ എന്ത് ആഗ്രഹിക്കാനാണ് എന്ന്. അത് അവന്റെ കുഞ്ഞുമനസിനെ വളരെ ദ്രോഹിച്ചു പിന്നീട് എന്തോ സാഹചര്യം കൊണ്ട് നാടുവിട്ട അവനെ കുറെ വർഷങ്ങൾക്കുശേഷമാണ് മിനി ടീച്ചർ കണ്ടെത്തിയത്. ആരാ ടീച്ചറെ വരുന്നേ എന്ന് ചോദിച്ചപ്പോൾ സലിം ആണെന്ന് പറഞ്ഞു.
അപ്പോൾ അവരെല്ലാം ഞെട്ടി ഏത് ഇന്ത്യയിലെ ഇപ്പോഴത്തെ നമ്പർ വൺ ബിസിനസുകാരൻ സലീമോ ആ ഇടയിൽ കച്ചവടക്കാരൻ സലിം അതെ തന്നെ. കുറെ നിർബന്ധപ്രകാരം അവൻ സ്കൂളിൽ എത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ടീച്ചർ ആശംസകൾ നൽകുകയും ചെയ്തു ഇറങ്ങിയതിനു ശേഷം ടീച്ചർ അവനെ കണ്ടു മോനെ നീ എന്നോട് ക്ഷമിക്കണം ടീച്ചർ ടീച്ചർ എന്ന് പറഞ്ഞ വാശി ഉണ്ടായിരുന്നു ഞാൻ ഈ നല്ല നിലയിൽ എത്തിയത്.