പതിനേഴാം തീയതി ആറ്റുകാൽ പൊങ്കാല ദിവസമാണ് എല്ലാ സ്ത്രീകളും ആറ്റുകാലമ്മയുടെ തിരുസന്നിധിയിൽ നിന്നുകൊണ്ട് പൊങ്കാല സമർപ്പിക്കുന്ന ദിവസമാണ് ക്ഷേത്രത്തിൽ പോയി ചെയ്യാൻ കഴിയാത്തവർ വീട്ടിൽ തന്നെ ചെയ്യാറുണ്ട് അമ്മയുടെ ചിത്രമെല്ലാം ഉണ്ടെങ്കിൽ അതിനു മുൻപിൽ നിവേദനം വിളക്കുമെല്ലാം കത്തിച്ചുവച്ച് സാധാരണ വിധിപ്രകാരം എല്ലാം വീട്ടിൽ ചെയ്യുന്നവർ ഏത് രീതിയിൽ ആണെങ്കിലും അവർ പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്.
ആദ്യത്തെ കാര്യം എന്ന് പറയുന്നത് പൊങ്കാല ഇടുന്നതിനുവേണ്ടി സ്വയം മനസ്സിനെ സജ്ജമാക്കുക സ്വയം സന്തോഷത്തോടുകൂടി ചെയ്യാൻ വേണ്ടി ആഗ്രഹിക്കുക. പൊങ്കാല ദിവസമോ അല്ലെങ്കിൽ അതിനെ മുൻപോട്ട് ക്ഷേത്രത്തിൽ പോകുന്നത് വളരെ നല്ലതാണ് അടുത്തതായി പൊങ്കാല ഇടുന്നതിനു വേണ്ടി പുതിയ മൺകലം തന്നെ വാങ്ങിക്കുക ഒരിക്കലും.
പഴയ മൺ കലം എടുത്ത് കഴുകി വൃത്തിയാക്കി ഉപയോഗിക്കാൻ പാടുള്ളതല്ല പുതിയത് തന്നെ ഉപയോഗിക്കുക. അടുത്തതായി വ്രതശുദ്ധിയാണ് പൊങ്കാല സമർപ്പിക്കുന്നതിന് മുൻപ് വ്രതശുദ്ധി എടുക്കണം ചില ആളുകൾ മൂന്നുദിവസം ചില ആളുകൾ അഞ്ച് ദിവസം ചില ആളുകൾ ഏഴു ദിവസം ചില ആളുകളും ദിവസം ഏത് രീതിയിലാണെങ്കിലും നിങ്ങൾ വ്രതശുദ്ധി പാലിക്കണം എന്നുള്ളത് വളരെ വലിയ കാര്യം തന്നെയാണ്.
അടുത്തത് വീട്ടിൽ അമ്മയുടെ ചിത്രമെല്ലാം ഉണ്ടെങ്കിൽ അതിനു മുൻപിൽ നിലവിളക്ക് കൊളുത്തിയതിനുശേഷം അമ്മയുടെ നാമങ്ങൾ പറയുന്നത് മന്ത്രോച്ചാരണങ്ങൾ നടത്തി പ്രാർത്ഥിക്കുന്നതും എല്ലാം ആറ്റുകാൽ പൊങ്കാല ദിവസത്തിനു മുൻപ് നമ്മളുടെ മനസ്സും ശരീരവും ഒരുപോലെ ഏകാഗ്രമാക്കുവാൻ സാധിക്കുന്നത് ആണ്. അതുപോലെ പൊങ്കാല മാത്രം ഇട്ട് പോരാതെ എന്തെങ്കിലും ഒരു പലഹാരം കൂടി അതിനോടൊപ്പം തയ്യാറാക്കുവാനും ശ്രദ്ധിക്കുക.