ഭാര്യമാരെ കൊണ്ട് ഇനി ഒരുപാട് ജോലി ചെയ്യിപ്പിക്കുന്ന അമ്മായി അമ്മമാർ ഒന്ന് പേടിച്ചോളൂ. ചിലപ്പോൾ ഇങ്ങനെ സംഭവിക്കാം.

കുറച്ചുദിവസത്തെ ലീവ് കിട്ടിയപ്പോൾ മഹാദേവൻ വീട്ടിലേക്ക് കടന്നുവന്നു വീടിന്റെ മുറ്റത്ത് തന്റെ ഭാര്യ കരഞ്ഞു നിൽക്കുന്നതായും എല്ലാ കുടുംബാംഗങ്ങളും ചുറ്റും നിൽക്കുന്നതായും കണ്ടു. അപ്പോൾ താൻ വരുന്നത് കണ്ട ഉടനെ തന്നെ എല്ലാവരും പിരിഞ്ഞു പോയി എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ പറഞ്ഞില്ല പിന്നെ മക്കളോട് ചോദിച്ചപ്പോഴാണ് പറഞ്ഞത് അനിയന്റെ മകളെ സ്കൂളിലേക്ക് റെഡിയാക്കി വിടാൻ അമ്മ നേരം വൈകി അതുകൊണ്ടാണ്.

   

എന്ന് അപ്പോൾ ഞാൻ ചിന്തിച്ചു അതെന്തിനാ എന്റെ ഭാര്യ അവന്റെ കുഞ്ഞിനെ സ്കൂളിൽ കൊണ്ടുവിടുന്നത് അവന്റെ ഭാര്യ അവിടെയുണ്ടല്ലോ എന്ന്. പിന്നെയാണ് അതിന്റെ സ്ഥിതി മനസ്സിലായത്.ആ വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ നോക്കുന്നത് തന്റെ ഭാര്യയാണ് തന്റെ ഭാര്യ ഇല്ലെങ്കിൽ ആ വീട്ടിലെ ഒരു കാര്യം പോലും നടക്കില്ല അനിയന്മാരെ ജോലിക്ക് വിടുന്നതും അനിയന്മാരുടെ കുട്ടികളെ സ്കൂളിലേക്ക് വിടുന്നതും തന്റെ കുട്ടികളെ സ്കൂളിലേക്ക് വിടുന്നതും വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നതും തന്നെയാണ്.

എല്ലാം കഴിഞ്ഞ് അവളോട് ഒന്ന് സംസാരിക്കാൻ പോലും ഇത്ര ദിവസം ആയിട്ടും സാധിച്ചില്ല. എല്ലാവരും അവളെ ഉപയോഗിക്കുകയാണെന്ന് മനസ്സിലായി പിറ്റേദിവസം രാവിലെ അവൾ നേരത്തെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവിടെ കിടന്നോളൂ നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് പറഞ്ഞു നേരെ അനിയന്മാരെ കണ്ട് ഞങ്ങൾ എന്ന് പുറത്തു പോവുകയാണെന്ന് വിവരമറിയിച്ചു ശേഷം ഒരു മാസക്കാലം അവളെയും കൊണ്ട് പുറത്തു കറങ്ങി. തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ.

വീട്ടിൽ അത് പുതിയൊരു വേലക്കാരി വന്നിരിക്കുന്നു വീട്ടിൽ ഒരുപാട് മാറ്റങ്ങളും കണ്ടിരിക്കുന്നു. എന്നാൽ ഭാര്യയെ കണ്ട ഉടനെ തന്നെ അമ്മ പറഞ്ഞു ഇനിയിപ്പോ ജോലിക്കാരിയെ പറഞ്ഞു വിടാം അല്ലേ? ഇത് കേട്ട ഉടനെ മഹാദേവൻ പറഞ്ഞു നിങ്ങൾ ജോലിക്കാരിയെ വിടുമോ വിടാതിരിക്കുമോ അത് നിങ്ങളുടെ ഇഷ്ടം. ഇനി എന്റെ ഭാര്യയും മക്കളും എന്റെ കൂടെ തന്നെ ഉണ്ടാകും ഇപ്പോൾ മനസ്സിലായി എങ്ങനെയാണ് കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങൾ ആകുന്നത് എന്ന്.