കുഞ്ഞേ നീ സൂപ്പറാടാ. ഇതുപോലെ ഒരു ധൈര്യം മുതിർന്നവർക്ക് പോലും ഉണ്ടാകില്ല.

മുതിർന്നവർ പോലും പല സമയങ്ങളിലും തങ്ങൾക്ക് നിസ്സഹായനായി നിൽക്കേണ്ടിവരുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പല സന്ദർഭങ്ങളിലും മുതിർന്നവർ എത്ര തന്നെ ശ്രമിച്ചാലും അവർക്ക് പല കാര്യങ്ങളും ചെയ്യാൻ പറ്റില്ല എന്നാൽ അവർ വിചാരിക്കാത്ത ആളുകൾ ആയിരിക്കും അതിനു വേണ്ടി മുന്നോട്ട് ഇറങ്ങുന്നത് മുതിർന്നവർക്ക് സാധിക്കാത്ത പല കാര്യങ്ങളും ചെറിയ കുട്ടികൾക്ക് സാധിക്കും എന്നാൽ ചെറിയ കുട്ടികൾക്ക് സാധിക്കാത്ത പലകാര്യങ്ങളും.

   

മുതിർന്നവർക്കും സാധിക്കും എന്നാൽ ഇവിടെ വരുന്നവർ പോലും ഭയപ്പെട്ടിരുന്ന ഒരു സന്ദർഭത്തിൽ ആയിരുന്നു ആ കുഞ്ഞ് തന്റെ ധൈര്യം കൈവിടാതെ അവരെ എല്ലാവരെയും ഞെട്ടിച്ചത്. കുഴൽ കിണറിൽ ചെറിയ കുട്ടികൾ വീണ അപകടം ഉണ്ടാകുന്നത് നമ്മുടെ നാട്ടിൽ വളരെ സുലഭം ആയിട്ടുള്ള ഒരു വാർത്തയായി ഇപ്പോൾ മാറിയിരിക്കുന്നു.

എന്നാൽ വിദേശ നാട്ടിൽ ഇത്തരമൊരു സംഭവം ഉണ്ടായി അവിടെ അത്രയധികം സാങ്കേതികൾ ഉണ്ടായിട്ടും ആ കുഞ്ഞിനെ രക്ഷിക്കാൻ ആർക്കും സാധിച്ചില്ല ഒടുവിൽ ഒരു കുട്ടിയാണ് അതിനുവേണ്ടി മുന്നോട്ടു വന്നത്. കാരണം ആ കുഴൽ കിണറിലേക്ക് ഇറങ്ങി കുട്ടിയെ എടുക്കുക എന്നതു മാത്രമായിരുന്നു ആകെയുള്ള ഒരു മാർഗ്ഗം എന്ന് പറയുന്നത് അതിനുവേണ്ടി ഒരു കുട്ടിക്ക് മാത്രമേ സാധിക്കൂ. എല്ലാവരും ചേർന്ന് അവന്റെ ധൈര്യത്തെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടുപോകാനുള്ള ധൈര്യം.

നൽകി ഒടുവിൽ അവന്റെ കാലുകൾ കിട്ടിക്കൊണ്ട് കുഴൽ കിണറിലേക്ക് തലകുത്തനെ അവനെ ഇറക്കി അവൻ കുറച്ചുനേരം കഴിഞ്ഞ് കുഞ്ഞുമായി പുറത്തേക്ക് വന്നു. പലപ്പോഴും മുതിർന്നവർക്ക് പറ്റാത്ത സന്ദർഭങ്ങളിൽ ഇതുപോലെ ചെറിയ കുട്ടികൾ വലിയ ഹീറോയായി മാറുന്ന പല സന്ദർഭങ്ങളും ഉണ്ട്. പത്രത്തിൽ ഒരു സംഭവമാണ് ഇത് വളർന്ന് വലുതാകുമ്പോൾ അവൻ വലിയൊരു ധൈര്യശാലി തന്നെയായിരിക്കും.