ഹനുമാൻ സ്വാമിക്ക് ഇതുപോലെ മാല എഴുതി ചാർത്തിയാൽ നിങ്ങൾ പറയുന്ന ആഗ്രഹം വേഗത്തിൽ സാധിക്കും.

നമ്മളെല്ലാവരും തന്നെ ഓരോ ആഗ്രഹങ്ങൾ കൊണ്ട് ജീവിക്കുന്നവരാണല്ലോ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതിനു വേണ്ടി നമ്മൾ കഴിവതും അധ്വാനിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യും നമ്മുടെ അധ്വാനത്തിനോടൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതായി വേണ്ടതാണ് ഈശ്വരന്റെ അനുഗ്രഹം എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈശ്വരാനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ലോകത്ത് സാധിക്കാൻ കഴിയാത്തതായി ഒന്നും തന്നെ ഇല്ല.

   

എന്ന് വേണം പറയാൻ. ഇനി നിങ്ങൾക്ക് വായു വേഗത്തിൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതിന് വേണ്ടി ഹനുമാൻ സ്വാമിക്ക് ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾ 10 ദിവസത്തിനുള്ളിൽ തന്നെ ചെയ്തു തീർക്കേണ്ടതുമാണ് അതിനായി നിങ്ങൾ ആദ്യമായി എടുക്കേണ്ടത് ഒരു പുതിയ പുസ്തകമാണ് ശേഷം നിലവിളക്ക് കത്തിച്ച് വെച്ചതിനുശേഷം നിങ്ങൾ ഈ വഴിപാട് ചെയ്യാൻ ഇരിക്കുന്നതാണ് നല്ലത് വളരെ ഏകാന്തരമായിട്ടുള്ള സ്ഥലത്ത്.

ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് നിങ്ങൾ ആ പുസ്തകത്തിൽ ശ്രീരാമജയം എന്ന് എഴുതുക. എത്രത്തോളം നിങ്ങൾക്ക് എഴുതാൻ കഴിയുന്നതോ അത്രത്തോളം എഴുതുക കഴിവതും 108 പ്രാവശ്യം എഴുതുവാൻ ശ്രദ്ധിക്കുക. ഇതുപോലെ നിങ്ങൾ 10 ദിവസം തുടർച്ചയായി എഴുതുക പത്താമത്തെ ദിവസം നിങ്ങൾ എഴുതി കഴിഞ്ഞതിനുശേഷം ചെയ്യേണ്ടത് ശ്രീരാമജയം എന്ന് എഴുതിയ ഓരോ കഷണം പേപ്പറുകളും ചെറിയ രീതിയിൽ മുറിച്ചതിന്.

ശേഷം അത് മടക്കി ഒരു മാല പോലെ കോർക്കുക. ശേഷം പിറ്റേദിവസമാണ് ക്ഷേത്രത്തിൽ പോകുമ്പോൾ ഇത് ഭഗവാനെ ചാർത്തുവാൻ ആയി കൊടുക്കുക ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിക്കുന്നതായിരിക്കും ഓരോ പ്രാവശ്യവും ശ്രീരാമജയം എന്ന് എഴുതുമ്പോഴും നിങ്ങളുടെ ആഗ്രഹം ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.