എല്ലാവരെയും ഒരുപോലെ കാണരുത് കീറിയ വസ്ത്രം ധരിച്ച കുട്ടിയെ കണ്ടപ്പോൾ ഹിന്ദിക്കാരൻ ചെയ്തത് കണ്ടോ.

റോഡിന്റെ ഒരുഭാഗത്ത് നല്ല രീതിയിൽ കച്ചവടം നടത്തിയിരുന്ന ഒരു പാനീപ്പോ ഒരു കട ഉണ്ടായിരുന്നു അതിന്റെ ഉടമ എന്ന് പറയുന്നത് ഒരു ചെറുപ്പക്കാരനും കൂടെയായിരുന്നു അവന്റെ വീട് അതിനോട് അനുബന്ധിച്ച് തന്നെ ഉണ്ടായിരുന്നു അമ്മയും അനിയത്തിയും ആയിരുന്നു അവനെ ഉണ്ടായിരുന്നത്. പലപ്പോഴും ഇതുപോലെയുള്ള ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ആളുകൾക്കിടയിൽ വലിയ മോശംഅഭിപ്രായമായിരിക്കും കാരണം.

   

കുറെ ആളുകൾ ചെയ്ത പ്രവർത്തികൾ കൊണ്ട് നല്ല രീതിയിൽ ജീവിക്കുന്നവരെ പോലും അത് ബാധിക്കും അത്തരത്തിൽ ഒന്നാണ് ഇവിടെ ഉള്ളത്. ആ പാനി കടയുടെ മുന്നിലൂടെയാണ് ക്ലാസ് വിട്ടു കഴിഞ്ഞാൽ കുട്ടികളെല്ലാവരും കടന്നുപോകുന്നത് ഒരു ദിവസം ഒരു കുട്ടി സൈക്കിൾ കൊണ്ടുപോവുകയായിരുന്നു എന്നാൽ അവളെ എല്ലാവരും ശ്രദ്ധിക്കുന്നത് ഈ പാനിപൂരി ചെറുപ്പക്കാരൻ കണ്ടു ഈ ചെറുപ്പക്കാരൻ നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ വസ്ത്രം പിന്നിൽ കേറി ഇരിക്കുന്നത്.

കണ്ടു ചിലപ്പോൾ അതാ കുട്ടി കണ്ടിട്ടില്ലായിരിക്കും ഉടനെ തന്നെ ഈ ചെറുപ്പക്കാരൻ ചെയ്തത് ഉടനെ ആ പെൺകുട്ടിയുടെ അടുത്തേക്ക് പോയി പെട്ടെന്ന് ഓടി വരുന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ ആ പെൺകുട്ടി പേടിച്ചു എന്നാൽ അവൾ ഭയപ്പെടുന്നു എന്ന് മനസ്സിലാക്കിയതോടെ അവളെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു ഒടുവിൽ അനിയത്തിയെ വിളിക്കുകയും അനിയത്തിയുടെ ഒരു ഡ്രസ്സ് അവൻ കുട്ടിക്ക്.

കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു ശേഷം അവളെ വീട്ടിൽ കൊണ്ടുപോയി ആക്കാൻ അനിയത്തിയെ ഏൽപ്പിക്കുകയും ചെയ്തു പിറ്റേദിവസം തന്നെ ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ചെറുപ്പക്കാരനെ കണ്ടു നന്ദി പറഞ്ഞു. അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞത് ഇങ്ങനെയാണ് എനിക്കും ഇതേ പ്രായത്തിൽ ഒരു അനിയത്തിയുണ്ട് അതുകൊണ്ടുതന്നെ എനിക്ക് ആ കുട്ടിയുടെ അവസ്ഥ അറിയാൻ സാധിക്കുന്നതാണ്.