ഇവരുടെ മനസ്സ് വിഷമിച്ചാൽ പരമശിവൻ ഓടിയെത്തും. പരമശിവനെ ഏറ്റവും ഇഷ്ടമുള്ള നക്ഷത്രക്കാർ.

നമ്മുടെ ജോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത് ഈ 27 നക്ഷത്രങ്ങളിൽ ഏറ്റവും അധികം ശിവ ഭഗവാന്റെ അനുഗ്രഹം ലഭിച്ചിട്ടുള്ള ഏഴു നക്ഷത്രങ്ങളാണ് ഉള്ളത് ഈ നക്ഷത്രങ്ങളുടെ പ്രധാന ദേവനായിട്ടും മഹാദേവനെ സങ്കൽപ്പിക്കപ്പെടുന്നു ഏതൊക്കെയാണ് ആ നക്ഷത്രങ്ങൾ എന്നാണ് നോക്കാൻ പോകുന്നത്. ഇതിൽ ആദ്യത്തെ നക്ഷത്രം മൂലം നക്ഷത്രമാണ് ഇവർ നിരൂപരവ ജീവികൾ ആയിരിക്കും ശാന്തരും സന്മനസ്സുള്ളവരും ആയിരിക്കും.

   

മഹാദേവനെ ഏറ്റവും പ്രിയപ്പെട്ട നക്ഷത്രക്കാരിൽ ഒരു കൂട്ടരാണ് ഇവർ. ഇവർ ശിവനെ കൂടുതലായി പ്രാർത്ഥിക്കുന്നത് ശിവനെ ഇഷ്ട ദേവനായി ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഇവരുടെ ജീവിതത്തിലേക്ക് സർവ്വ ഐശ്വര്യങ്ങൾ കൊണ്ടുവരുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് പൂരം നക്ഷത്രം ഇവർ വളരെയധികം ആകർഷണീയത ഉള്ളവരാണ്. വ്യക്തിത്വം കൊണ്ട് ഒരുപാട് സൗന്ദര്യമുള്ളവരാണ് വളരെയധികം.

സഹായിക്കാനുള്ള മനസ്സുള്ളവരും ആണ്. ഭഗവാന്റെ അനുഗ്രഹം കൂടുതലായിട്ടുള്ള നക്ഷത്രക്കാരാണ് ഇവർ. അടുത്ത നക്ഷത്രം എന്ന് പറയുന്നത് ഉത്രാടം നക്ഷത്രമാണ് ഈശ്വരതുല്യമായി തൊഴിലിനെ സ്നേഹിക്കുന്നവരാണ് ഇവർ എല്ലാ കാര്യങ്ങളിലും ഈശ്വരന്റെ ചൈതന്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിൽ വലിയ ഉയരങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. ഇവർ ശിവ ഭക്തർ തന്നെയായിരിക്കും.

കൂടുതലായിട്ടും ഉള്ളത്. അടുത്ത നക്ഷത്രം മകം നക്ഷത്രമാണ് ഏതൊരു തീരുമാനം എടുത്താലും മൂന്നു പ്രാവശ്യം ആലോചിച്ചു മറ്റുള്ളവരുടെ ചിന്തയിൽ നിന്നുകൂടി ആലോചിച്ച് സഹജീവികളോട് സ്നേഹവും ദൈവവും കാണിക്കുന്ന നക്ഷത്രക്കാരാണ് ഇവർ. ഇവർ ശിവക്ഷേത്രത്തിൽ പോകുന്നതും ഭഗവാൻ വേണ്ട വഴിപാടുകൾ എല്ലാം ചെയ്യുന്നതും ഭഗവാന്റെ അനുഗ്രഹം കൂടുതൽ ലഭിക്കുവാൻ കാരണമാകുന്നു.