ബസ്സിൽ വെച്ച് മോഷണത്തിന് പോലീസ് സ്റ്റേഷനിൽ കയറിയ യുവതി ആരാണെന്ന് അറിഞ്ഞു ഞെട്ടി പോലീസുകാർ.

ബസ്സിൽ ഒരു പെൺകുട്ടിയുടെ മാല കളവ് പോയതിനെ തുടർന്ന് ബസ് പോലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് എല്ലാവരും പറഞ്ഞു. അപ്പോഴായിരുന്നു ഒരു യുവാവ് പറഞ്ഞത് എനിക്ക് ഇന്റർവ്യൂ ഉണ്ട് തിരക്കുണ്ട് എന്നെ മാത്രം വിട്ട് നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോയിക്കോളൂ എന്ന്. പക്ഷേ അത് എല്ലാവർക്കും ഒരു സംശയം ഉണ്ടാക്കി ഇനി ഇവനെങ്ങാനും ആണോ മാല മോഷ്ടിച്ചത് എന്ന് അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തെ പുറത്തേക്ക് ഇറക്കുവാൻ തയ്യാറായില്ല പോലീസ് സ്റ്റേഷനിൽ എത്തി പരിശോധന കഴിഞ്ഞപ്പോൾ.

   

ആ ചെറുപ്പക്കാരന്റെ ബാഗിൽ നിന്നും മാല ലഭിക്കുകയും ചെയ്തു അതോടെ എല്ലാവർക്കും ഉള്ള സംശയം സത്യമാവുകയും ചെയ്തു പക്ഷേ യഥാർത്ഥത്തിൽ ആ യുവാവ് മാല മോഷ്ടിച്ചിട്ടില്ലായിരുന്നു. അപ്പോഴായിരുന്നു ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് പറഞ്ഞത് സാർ ഞാനായിരുന്നു മാല മോഷ്ടിച്ചത് പിടിക്കും എന്ന് ആയപ്പോൾ ആ യുവാവിന്റെ ബാഗിൽ ഇട്ടതാണ് എന്ന് ഒടുവിൽ സത്യം പുറത്തായപ്പോൾ എല്ലാവരെയും പറഞ്ഞു വിടുകയും ചെയ്തു പക്ഷേ പിന്നീട് ആ പെൺകുട്ടിയെ പോലീസുകാർ സത്യം അറിഞ്ഞപ്പോൾ പറഞ്ഞു വിട്ടു.

ഇന്റർവ്യൂ ചെയ്യുന്ന സ്ഥലത്തേക്ക് എത്തിയപ്പോൾ രണ്ടുപേരെ അവർ ആൾറെഡി സെലക്ട് ചെയ്തിട്ടുണ്ട് എന്നും അതിൽ ഒരു പെൺകുട്ടി ചിലപ്പോളെ വരൂ എന്നും അവൾ വരില്ല എന്നാണെങ്കിൽ നിങ്ങൾക്ക് അത് കിട്ടും എന്നും പറഞ്ഞു. ആ പെൺകുട്ടി ആരാണെന്ന് ആ യുവാവിനെ അറിയണമെന്നുണ്ടായിരുന്നു. കണ്ടപ്പോൾ ഞെട്ടി കാലത്ത് മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട ഒരു പെൺകുട്ടിയായിരുന്നു അത് ഒടുവിൽ അവളുടെ അഡ്രസ്സും ഫോൺ നമ്പറും തപ്പിപ്പിടിച്ച് അവളെ നേരിൽ കാണാൻ അവൻ ആഗ്രഹിച്ചു.

ഒടുവിൽ നേരിൽ കണ്ടു അവളുടെ മിസഹായ അവസ്ഥ അറിഞ്ഞപ്പോൾ അവന് വളരെ സങ്കടമായി കാരണം ആരോരുമില്ലാത്ത പെൺകുട്ടിക്ക് ആ ഒരു ജോലി മാത്രമായിരുന്നു രക്ഷ പക്ഷേ അതിനും പോകാൻ പറ്റാത്ത സന്ദർഭം ആയതുകൊണ്ട് മരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു പെൺകുട്ടി.അതിനിടയിൽമരിക്കുന്നതിനു മുൻപ് എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യാൻ വേണ്ടിയാണ് ആ പെൺകുട്ടി കുറ്റം സ്വയം ഏറ്റെടുത്തത് ഇതറിഞ്ഞ യുവാവിന് വളരെ സങ്കടമായി അവനെ ആ പെൺകുട്ടിയോട് ചെറിയ ഇഷ്ടവും തോന്നി. അത് അവൻ തുറന്നു പറയുകയും ചെയ്തു. തുടർന്നുള്ള ജീവിതത്തിൽ അവർ ഒരുമിച്ച് ജീവിക്കട്ടെ.