സാമ്പത്തികമായി എപ്പോഴും ഉയർച്ചകൾ മാത്രം ഉണ്ടാകാൻ എല്ലാ മാസവും ഒരു പത്തു രൂപ ഇതുപോലെ ചെയ്യൂ.

സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ നേരിടാത്ത ആളുകൾ വളരെ കുറവായിരിക്കും എല്ലാവർക്കും തന്നെ നേരിടുന്ന വലിയ പ്രശ്നമാണ് സാമ്പത്തിക മായിട്ടുള്ള ബുദ്ധിമുട്ടുകൾ. എന്നാൽ ഇതെല്ലാം തന്നെ മാറാൻ പോകുന്നു എല്ലാ മാസവും ഒരു പത്തു രൂപ നിങ്ങൾക്ക് മാറ്റിവയ്ക്കാൻ സാധിക്കുകയാണ് എങ്കിൽ ഉറപ്പായും ഈ പ്രവർത്തിയിലൂടെ നിങ്ങളുടെ സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ മാറുന്നതായിരിക്കും.

   

അതിനായി നിങ്ങൾ ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത് ആദ്യം തന്നെ പത്തു രൂപ എടുക്കുക അതുപോലെ ഒരു താലം എടുക്കുക താലത്തിൽ നിറയെ പച്ചരി എടുക്കുക പച്ചരി ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പാക്കാൻ ആണ് ശേഷം അതിനു മുകളിൽ ഉണങ്ങിയ മഞ്ഞൾ വയ്ക്കുക അതുപോലെ ഗ്രാമ്പൂ അല്ലെങ്കിൽ ഏലക്കായ ഒരു ഭാഗത്ത് വയ്ക്കുക ശേഷം ഈ പത്തു രൂപ നോട്ട് നിങ്ങൾ അതിൽ വയ്ക്കുക അടുത്തതായി വളരെ ചെറിയ രീതിയിലുള്ള ലക്ഷ്മി ദേവിയുടെ ചിത്രം എടുത്ത്.

പച്ചരിയിൽ വയ്ക്കുക ഇത്രയും ആയതിനുശേഷം ഇത് നിങ്ങൾ വീട്ടിലെ പൂജാമുറിയിൽ അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന സ്ഥലത്ത് കൊണ്ടുപോയി നിലവിളക്കിനു മുൻപിലായി വയ്ക്കുക. രണ്ടു പകലും രണ്ട് രാത്രിയും ഇതുപോലെ തന്നെ വയ്ക്കേണ്ടതാണ് നിലവിളക്ക് കത്തിക്കോട്ടെ കത്തി തീർന്നോട്ടെ ഇത് അവിടെ നിന്ന് മാറ്റേണ്ട ആവശ്യമില്ല. പറഞ്ഞ സമയം കഴിയുമ്പോൾ ഈ പത്തുരൂപ നോട്ട് നിങ്ങൾ എടുത്ത് വീടിന്റെ.

അടുത്തുള്ള ഏതെങ്കിലും ദേവി ദേവന്മാരുടെ ക്ഷേത്രത്തിൽ സമർപ്പിക്കുക. പാലത്തിൽ ഇത് വച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് ലക്ഷ്മിദേവിയെയും മറ്റു ദേവന്മാരെയും പ്രാർത്ഥിക്കാവുന്നതാണ്. എല്ലാമാസവും നിങ്ങൾ ഇതുപോലെ ചെയ്യുകയാണ് എങ്കിൽ സാമ്പത്തികമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും അതോടെ ഒഴിഞ്ഞു പോകുന്നതായിരിക്കും ജീവിതത്തിൽ സൗഭാഗ്യം മാത്രം നിറയുന്നതായിരിക്കും.