വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ ചെരുപ്പ് ഇവിടെയെല്ലാ വയ്ക്കുന്നത് എങ്കിൽ വലിയ ദോഷമാണ്.

നമ്മൾ കാലിൽ ധരിക്കുന്ന ചെരിപ്പ് എന്നു പറയുന്നത് ശനി ഗ്രഹവുമായി ബന്ധപ്പെട്ടതാണ് ഒരാൾക്ക് ഏറ്റവും കുറഞ്ഞത് ഒരു ചെരുപ്പ് എങ്കിലും വീട്ടിൽ ഉണ്ടാകുന്നതാണ്. പലപ്പോഴും നമ്മൾ കാണുന്ന കാഴ്ച ചെരുപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത് ആണ് എന്നാൽ മനസ്സിലാക്കേണ്ട കാര്യം ഇത്തരത്തിൽ ചെരുപ്പുകൾ കൂട്ടി ഇടുന്നത് വലിയ ദോഷം ആയിട്ടുള്ള കാര്യമാണ് വാസ്തുശാസ്ത്രപ്രകാരം ചെരുപ്പ് വയ്ക്കുന്നതിന് വീട്ടിൽ പ്രത്യേക സ്ഥാനം ഉണ്ട്.

   

ആദ്യം മനസ്സിലാക്കുക നിങ്ങൾ ഒരു ചെരുപ്പ് വാങ്ങിയ അത് കുറച്ചു ദിവസങ്ങൾക്ക് ശേഷം അത് പൊട്ടിപ്പോയി പിന്നെ വീണ്ടും വാങ്ങിച്ചു അതും പൊട്ടിപ്പോയി ഈ നിലയിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ശനിദോഷത്തിന്റെ ഭാഗമാണ്. കിഴക്കോട്ട് ദർശനം ഉള്ള വീട് ആണെങ്കിൽ ചെരുപ്പുകൾ വയ്ക്കേണ്ടത് വീട്ടിലേക്ക് കയറുമ്പോൾ പടിയുടെ ഇടത്ത് ഭാഗത്ത് വേണം.

വയ്ക്കുവാൻ. വടക്കോട്ട് ദർശനം ആയിട്ടുള്ള വീട് ആണെങ്കിൽ വാതിലിന്റെ വലതുഭാഗത്ത് വയ്ക്കുക. പടിഞ്ഞാറോട്ട് ദർശനം ഉള്ള വീടുകൾ ആണെങ്കിൽ വാതിലിന് നേരെയല്ലാതെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും നിങ്ങൾക്ക് ചെരുപ്പ് വയ്ക്കാം. ഈ രീതിയിലാണ് നിങ്ങൾ വീടുകളിൽ ചെരുപ്പ് വയ്ക്കേണ്ടത് തെക്കോട്ട് ദർശനമായി.

വീടുകൾ ഒന്നും തന്നെ ഉണ്ടാകുന്നതല്ല അതുകൊണ്ട് അത് നോക്കണ്ട വാസ്തുശാസ്ത്രപ്രകാരം ചെരുപ്പുകൾ ഈ ദിശയിലാണ് വയ്ക്കുന്നത് എങ്കിൽ നിങ്ങൾക്ക് വലിയ ഒരു ശതമാനം ശനിദോഷത്തിൽ നിന്നും മാറിപ്പോകാൻ സാധിക്കുന്നതായിരിക്കും. ഇന്ന് തന്നെ എല്ലാവരും വീട്ടിലെ ചെരുപ്പുകൾ എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് പോയി നോക്കൂ ശരിയായ രീതിയിൽ ഒതുക്കി വെക്കൂ.