അതൊരു ഒന്നൊന്നര പിറന്നാൾ ആയിരുന്നു. ഇതുപോലൊരു പിറന്നാൾ സമ്മാനം ഒരച്ഛനോ അമ്മയോ നൽകി കാണില്ല.

നമ്മുടെ കുട്ടികൾക്ക് പിറന്നാൾ സമയത്ത് നമ്മൾ ഒരുപാട് സമ്മാനങ്ങൾ വാങ്ങിക്കൊടുക്കും അവർ പറയുന്ന സമ്മാനങ്ങൾ വാങ്ങിക്കൊടുക്കും പലപ്പോഴും വളരെ ചെറിയ കുട്ടികളുടെ ഒന്നാം പിറന്നാൾ എല്ലാം തന്നെ വലിയ രീതികളിൽ നമ്മൾ ആഘോഷിക്കുമ്പോൾ ആ കുട്ടികൾ അറിയുന്നില്ല തങ്ങളുടെ പിറന്നാളാണ് ഇത്രയും വലിയ ആഘോഷത്തിൽ നടത്തുന്നത് എന്ന് അത് അറിയാനുള്ള ബുദ്ധിയും ബോധവും അവർക്ക് അപ്പോൾ ആയിട്ടുണ്ടാവില്ല.

   

യഥാർത്ഥത്തിൽ നമുക്ക് കുട്ടികൾക്ക് കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്ന സമയത്ത്വേണം ഇതുപോലെ ആഘോഷമായ രീതിയിൽ എല്ലാം അവരുടെ പിറന്നാള് നടത്തുവാൻ അതാകുമ്പോൾ അവരുടെ മനസ്സിൽ എപ്പോഴും ഒരു നല്ല ഓർമ്മയായി അത് നിലനിൽക്കും ചെറിയ കുട്ടികളെ സംബന്ധിച്ച് അവർക്ക് സ്നേഹം ലഭിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത് അവരുടെ ആവശ്യവും അത് തന്നെയാണ് അത് കിട്ടുന്ന രീതിയിലുള്ള പിറന്നാൾ സമ്മാനങ്ങൾ.

പിറന്നാളാഘോഷങ്ങളോ വേണം നമ്മൾ നടത്തുവാൻ ഇവിടെ അത്തരത്തിൽ ഒരു പിറന്നാൾ ആഘോഷമാണ് നടന്നിരിക്കുന്നത്. ഇവിടെ ഈ അച്ഛനും അമ്മയും തന്റെ കുഞ്ഞിന്റെ പിറന്നാളാഘോഷിക്കാൻ തിരഞ്ഞെടുമായിരുന്നു അവിടെയുള്ള അച്ഛനമ്മമാരുടെ കൂടെയാണ് തന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കാൻ അവർ തയ്യാറായത് കുഞ്ഞിന്റെ പിറന്നാളാഘോഷിക്കാൻ വേണ്ടി അവർ നേരത്തെ തന്നെ അവിടെയെത്തി.

അവരെ കാത്ത് അവിടെ ഒരുപാട് അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവർക്കെല്ലാവർക്കും ഈ കുഞ്ഞിനെ കണ്ടപ്പോൾ വലിയ സന്തോഷമായി തങ്ങളുടെ കുഞ്ഞുങ്ങളെ കണ്ട അവസ്ഥയായിരുന്നു എല്ലാ അച്ഛനമ്മമാരും കുഞ്ഞിനെ ഒരുപാട് സ്നേഹിക്കുകയും നാളിക്കുകയും എല്ലാം ചെയ്തു അതാ കുഞ്ഞിന്റെ മുഖത്ത് വരുന്ന സന്തോഷത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം അവൾ എത്രത്തോളം സന്തോഷവതിയാണ് എന്ന്. അവരുടെ ഒപ്പം കേക്ക് മുറിക്കുകയും ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്ത വളരെ സന്തോഷത്തോടെയാണ് അവർ അന്ന് പിരിഞ്ഞത്.