ഇരട്ട സഹോദരി മരിച്ചെന്ന് കരുതി ജീവനുള്ള സഹോദരിയുടെ അടുത്ത് കിടത്തിയതാണ് പിന്നെ സംഭവിച്ചത് അത്ഭുതമായിരുന്നു.

കുട്ടികൾ ജനിക്കുന്നത് മുതൽ നമ്മൾ അവരെ വൃത്തിയുള്ള തുണികളിൽ പൊതിഞ്ഞ് അവരുടെ ശരീരത്തിൽ ചൂട് നിലനിർത്തി സൂക്ഷിക്കുന്നു മുതിർന്നുകഴിഞ്ഞാൽ നമ്മൾ നമ്മളുടെ വിഷമങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോൾ കുറച്ച് ആശ്വാസം കിട്ടുന്നു പക്ഷേ പങ്കുവയ്ക്കുന്നത് നമുക്ക് സ്നേഹമുള്ളവരോട് മാത്രമായിരിക്കണം അതായത് മനുഷ്യന് ചില കാര്യങ്ങൾക്ക് നമ്മുടെ സ്നേഹിതരുടെയും നമ്മളെ സ്നേഹിക്കപ്പെടുന്നവരുടെയും സാന്നിധ്യം ആവശ്യമാണ്.

   

നമ്മളുടെ സ്നേഹമുള്ളവരുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടെയുള്ള രണ്ടു കുട്ടികൾ. ഇവർ ഇരട്ടക്കുട്ടികളാണ് ജനിക്കുമ്പോൾ ഇവർക്ക് അധികഭാരം ഇല്ലായിരുന്നു ആരോഗ്യവും വളരെ മോശം എന്നാൽ പെട്ടെന്ന് തന്നെ അതിൽ ഒരു കുട്ടി ആരോഗ്യം വീണ്ടെടുത്തു എന്നാൽ മറ്റേ കുട്ടിയുടെ അവസ്ഥ വളരെ മോശമായി ആ കുട്ടി രക്ഷപ്പെടാൻ യാതൊരു സാധ്യതയുമില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി.

അവസാന നിമിഷങ്ങളിൽ അമ്മയെയോ മറ്റോബന്ധുക്കളുടെ അടുത്തേക്ക് എത്തിക്കാൻ സാധിക്കില്ല അത് ചിലപ്പോൾ കുട്ടിയുടെ മരണ നേരത്തെ ആക്കും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോൾ അവസാന നിമിഷം അവളുടെ അടുത്ത് അവളുടെ ഇരട്ട സഹോദരി എങ്കിലും ഉണ്ടാകട്ടെ എന്ന് കരുതി നഴ്സ് പൂർണ ആരോഗ്യവതിയായ മറ്റൊരു കുട്ടിയെ അടുത്തേക്ക് കിടത്തി പിന്നീടാണ് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

നേഴ്സിനെ തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല അടുത്ത് കിടത്തിയതും അവളുടെ കൈ ഇരട്ട സഹോദരിയുടെ ദേഹത്തേക്ക് ഇട്ടു കെട്ടിപ്പിടിച്ചു. മരവിച്ചേ വെളുത്തിരുന്ന കുട്ടിയുടെ ശരീരം പഴയതുപോലെ ആകാൻ തുടങ്ങി അവളുടെ ആരോഗ്യം മെച്ചപ്പെട്ടു ഇന്നും ഈ സംഭവം ഡോക്ടർമാർക്കിടയിൽ അത്ഭുതമാണ്. ഇവർ മറ്റ് കുട്ടികളുടെ കാര്യത്തിലും ഇതേ പരീക്ഷണം തന്നെ നടത്തി വിജയിച്ചിട്ടുണ്ട് കങ്കാരു കെയർ എന്നാണ് ഇതിനെ പറയുന്നത്.