ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പൂവും പ്രസാദവും വീട്ടിൽ കൊണ്ടുവന്ന് ഇതുപോലെ ചെയ്യൂ കോടീശ്വരയോഗം ആയിരിക്കും.

നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് ഇതുപോലെ പോകുന്ന സമയത്ത് തിരുമേനി നമുക്ക് പ്രസാദം നൽകുന്നതായിരിക്കും. ചിലപ്പോൾ നമുക്ക് വഴിപാട് നടത്തിയാലും ഇല്ലെങ്കിലും നൽകുന്നതായിരിക്കും. ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന ഈ പ്രസാദം പൂവും ചന്ദനവും എല്ലാമുള്ള ഈ പ്രസാദം വീട്ടിൽ കൊണ്ടുവന്ന നമ്മൾ സൂക്ഷിക്കാറുണ്ട് എന്നാൽ ഇത് പലരും കൃത്യമായ രീതിയിൽ അല്ല സൂക്ഷിക്കാറുള്ളത് എന്നുള്ളതാണ്.

   

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരത്തിൽ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന പ്രസാദം ശരിയായ രീതിയിൽ അല്ല നമ്മൾ വീട്ടിൽ സൂക്ഷിക്കുന്നത് എങ്കിൽ അത് നമുക്ക് ദോഷമായി ഫലിക്കുന്നതായിരിക്കും. സാധാരണയായി കിട്ടുന്നത് മഞ്ഞൾ കുങ്കുമം കളവം ചന്ദനം ഭഷണം എന്നിങ്ങനെ എല്ലാം ആയിരിക്കാം പലരും ഇത് ചെയ്യുന്നത് വീട്ടിൽ കൊണ്ടുവന്ന് ഏതെങ്കിലും ഏഷ്യയുടെ മുകളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഗങ്ങളിലും.

കൊണ്ടുവയ്ക്കും. എവിടെയാണ് കൃത്യമായി നമ്മൾ ഇത് വയ്ക്കേണ്ടത് എന്നാണ് പ്രധാനമായും പറയാൻ പോകുന്നത്. ക്ഷേത്രത്തിൽ പലരും ചെയ്യുന്ന തെറ്റ് ആദ്യം തന്നെ പ്രസാദം വാങ്ങി പിന്നെയാണ് ചുറ്റും തൊഴുത് വന്ന് ഭഗവാന്റെ മുന്നിൽ വച്ച് പ്രസാദം അണിഞ്ഞ് പുറത്തേക്ക് പോകുന്നത്. എന്നാൽ ഇത് വളരെയധികം തെറ്റാണ് നമ്മൾ ദർശനം എല്ലാം കഴിഞ്ഞതിനുശേഷം വേണം നമ്മൾ പ്രസാദം വാങ്ങുവാൻ പ്രസാദം വാങ്ങിയാൽ തിരിച്ച് ഭഗവാനെ നോക്കാൻ പാടില്ല.

പുറത്തേക്ക് ഉടനെ തന്നെ പോകേണ്ടതാണ്. വന്നതിനുശേഷം വേണം പ്രസാദം അണിയുവാൻ. അതുപോലെ ക്ഷേത്രത്തിൽ ഈ പ്രസാദം വച്ചിട്ട് വരാനും പാടുള്ളതല്ല. അതുപോലെ പൂജാമുറിയിൽ പ്രസാദം കൊണ്ടുവയ്ക്കുന്നത് നല്ലതാണ് പക്ഷേ അതിലെ പൂക്കൾ ഒന്നും തന്നെ നമ്മുടെ പൂജാമുറിയിൽ ഇരിക്കുന്ന ദൈവങ്ങൾക്ക് മുന്നിൽ വയ്ക്കാൻ പാടില്ല. അതുപോലെ അതിനെ ചന്ദനമായാലും മറ്റു പ്രസാദങ്ങളായാലും വെക്കാൻ വേണ്ടി ഒരു പാത്രം കരുത്തുക അതിൽ മാത്രം സൂക്ഷിക്കുക മറ്റെവിടെയും വയ്ക്കാൻ പാടുള്ളതല്ല.