മനസ്സ് വല്ലാതെ വിഷമിക്കുന്നുണ്ടോ എന്നാൽ ഉടനെ തന്നെ ഈ വാക്ക് പറയൂ ഭഗവാൻ കൂടെയുണ്ടാകും.

നമ്മളെല്ലാവരും ജീവിതത്തിലെ ഒറ്റപ്പെട്ടു പോകുമ്പോൾ വിഷമം അവസ്ഥയിൽ പെട്ടുപോകുമ്പോൾ നമ്മൾ എടുത്ത ഉപയോഗിക്കേണ്ട ശ്രീകൃഷ്ണ ഭഗവാന്റെ ഒരു മന്ത്രത്തെപ്പറ്റിയാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾ മനസ്സിൽ ചൊല്ലി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻ നിങ്ങളുടെ കൂടെ ഉണ്ടാകും ഭഗവാൻ ഓടിയെത്തുന്നതായിരിക്കും നിങ്ങളുടെ അരികിലേക്ക് വിഷമിക്കേണ്ട ആവശ്യമേ ഇല്ല അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്.

   

ശ്രീകൃഷ്ണ ഭഗവാനെ ഏറ്റവും നല്ല പ്രത്യേകത പല രൂപത്തിലും പല ഭാവത്തിലും പല വേഷത്തിലും ഭഗവാൻ നമ്മളെ കണ്ട് ദർശനം നൽകുന്നതായിരിക്കും പല പ്രശ്നങ്ങളും ഉള്ള സമയങ്ങളിലും ഭഗവാൻ കൂടെ നിന്ന് സഹായിക്കുന്നതായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നമുക്ക് ഭഗവാൻ കൃഷ്ണ വേഷത്തിൽ തന്നെ ദർശനം നൽകണമെന്ന് വിചാരിക്കരുത് ചിലപ്പോൾ ഒരു യാചകൻ ആയിരിക്കാം ചിലപ്പോൾ ഒരു കുട്ടിയായിരിക്കാം ഏതു രൂപത്തിൽ വേണമെങ്കിലും നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഭഗവാൻ കാരണം ഉണ്ടാകും.

ഇതുപോലെയുള്ള ലക്ഷണങ്ങൾ പലപ്പോഴും നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടാകും. ജീവിതത്തിൽ പലപ്പോഴും വഴിമുട്ടി നിൽക്കുന്ന സന്ദർഭങ്ങളിൽ ആയിരിക്കും ഭഗവാന്റെ ഒരു ഭക്തനാണ് അല്ലെങ്കിൽ ഭക്തനാണ് എങ്കിൽ ഭഗവാന്റെ ഒരു സാന്നിധ്യം നിങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. എന്ന് പറയാൻ പോകുന്നത് നിങ്ങളുടെ മനസ്സ് വല്ലാതെ വിഷമിക്കുന്ന സമയത്ത് മനസ്സിൽ ഒരുപാട് സങ്കടങ്ങൾ.

ഉണ്ടാകുന്ന സമയത്ത് ഭഗവാൻ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന സമയത്ത് പറയേണ്ട ഒരു മന്ത്രത്തെപ്പറ്റിയാണ് ഈ മന്ത്രം നിങ്ങൾ ചെല്ലുകയാണ് എങ്കിൽ ഭഗവാൻ നിങ്ങളോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും. ഓം നമോ നാരായണായ ഓം ശ്രീകൃഷ്ണായ പരമാത്മനെ നമ ശ്രീ ഗുരുവായൂരപ്പാ. ഇതാണ് അപൂർവ്വ മന്ത്രം ഇത് നിങ്ങൾ പ്രാർത്ഥിക്കുകയാണ് എങ്കിൽ ഉറപ്പായും ഭഗവാൻ നിങ്ങളോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും.