പൊതുസ്ഥലത്ത് വെച്ച് തന്റെ കുഞ്ഞ് കരയുന്നത് കേട്ട് അമ്മയ്ക്ക് കാര്യം എന്താണെന്ന് മനസ്സിലായി അവനെ വിശക്കുന്നുണ്ട് പാലു കുടിക്കണം എന്ന് ഈ പൊതുസ്ഥലത്ത് ഞാൻ ഇങ്ങനെയാണ് കുഞ്ഞിന് പാല് കൊടുക്കുന്നത്.ഒരു ബസ്റ്റാൻഡിൽ ഇരിക്കുകയായിരുന്നു അമ്മയും കുഞ്ഞും തന്റെ ചുറ്റും ഒരുപാട് ആളുകൾ ഉണ്ട് ഒരു ഭാഗത്ത് മുഴുവൻ സ്കൂൾ കുട്ടികൾ അതും ആൺകുട്ടികൾ ഒരുഭാഗത്ത് മുഴുവൻ കോളേജ് കുട്ടികൾ പെൺകുട്ടികൾ അതുമല്ലാതെ അവിടെ യാത്രയ്ക്ക് നിൽക്കുന്ന.
ഒരുപാട് ആളുകളും ഉണ്ട് കുട്ടി വല്ലാതെ കരയുന്നത് കൊണ്ട് തന്നെ എല്ലാവരും അമ്മയെ ശ്രദ്ധിച്ചു തുടങ്ങി.തന്റെ കയ്യിൽ കുഞ്ഞിന് കൊടുക്കാൻ മറ്റു ഭക്ഷണമൊന്നും തന്നെ ഉണ്ടായിരുന്നില്ല അമ്മയുടെ മുലപ്പാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ പാല് കൊടുക്കുന്നതിന് ഒരു മറയോ തെളിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അമ്മയ്ക്ക് വളരെയധികം വിഷമം ഉണ്ടായി.
പക്ഷേ കൊടുക്കാതിരിക്കുവാൻ സാധിച്ചില്ല ഒടുവിൽ അമ്മ കുഞ്ഞിന് പാല് കൊടുക്കുവാൻ തുടങ്ങി അത് കണ്ടതോടുകൂടി അവിടെ പ്രായമായി നിന്നിരുന്ന ഒരുപാട് കിളവന്മാർ അമ്മയെ നോക്കി അശ്ലീല കമന്റുകൾ എല്ലാം പറഞ്ഞു തുടങ്ങി. അമ്മയുടെ നിസ്സഹായ മനസ്സിലാക്കിക്കൊണ്ട് അവിടെയുണ്ടായിരുന്ന ആൺകുട്ടികൾ എല്ലാവരും തന്നെ ആ അമ്മയ്ക്ക് ചുറ്റുമായി തിരിഞ്ഞുനിന്ന് ഒരു വലയം സൃഷ്ടിച്ചു.
അമ്മയ്ക്ക് സുരക്ഷിതമായി തന്നെ കുഞ്ഞിനെ പാല് കൊടുക്കുവാൻ സാധിച്ചു അതുപോലെ തന്നെ അവരുടെ കമന്റുകൾ എല്ലാം തന്നെ അതോടെ നിൽക്കുകയും ചെയ്തു. പലപ്പോഴും സമൂഹത്തിന് പ്രശ്നക്കാരായി മാത്രം കണ്ടിരുന്ന ചെറുപ്പക്കാർ അവർക്ക് കാരണമാണ് ഈ അമ്മയ്ക്ക് ഇപ്പോൾ സുരക്ഷിതമായി തന്റെ കുഞ്ഞിന് പാല് കൊടുക്കാൻ സാധിച്ചത് അതുകൊണ്ട് എപ്പോഴും കുറ്റം പറയാതെ അവരുടെ നന്മകളും തിരിച്ചറിയുക.