മണ്ണാറശാലയിലെ ഐതിഹ്യത്തെ പറ്റി നിങ്ങൾക്കറിയാമോ? ഇതാ കേട്ട് നോക്കൂ.

പരശുരാമൻ തന്റെ കയ്യിലുള്ള ഭൂമികളെല്ലാം തന്നെ തപസ്സിനുശേഷം ബ്രാഹ്മണർക്ക് ദാനം ചെയ്യുകയാണ് ചെയ്തത് തുടർന്ന് അദ്ദേഹം മറ്റൊരു സ്ഥലത്തേക്ക് ധ്യാനം ചെയ്യാനായി പോയി ദാനം കിട്ടിയ ഭൂമി ബ്രാഹ്മണർ കൃഷി ചെയ്യുന്നതിനും മറ്റും ആരംഭിച്ചു. അവർ ഒരുപാട് വിളകൾ നടാൻ നോക്കിയെങ്കിലും അവർക്ക് കൃത്യമായി വിളവ് ലഭിച്ചില്ല കാരണം പരശുരാമൻ നൽകിയ മണ്ണ് കടലിൽ നിന്നും ഉത്ഭവിച്ചിട്ടുള്ള മണ്ണ് ആയതുകൊണ്ട് തന്നെ വളരെയധികം ഉപ്പുരസം നിറഞ്ഞ മണ്ണ് ആയിരുന്നു. അതുകൊണ്ട് ദാനമായി കിട്ടിയ ഭൂമിയെ കൊണ്ട് വീണ്ടും.

   

പ്രശ്നങ്ങൾ കണ്ട് പരശുരാമനെ സമീപിച്ചു അദ്ദേഹം മഹാദേവനെ വിളിച്ച് പരിഹാരം കണ്ടു. നാഗ ദൈവങ്ങളെ തപസ്സ് ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. സർപ്പ വിഷം ഉണ്ടെങ്കിൽ മാത്രമേ മണ്ണ് ഈ ഉപ്പ് രസത്തിൽ നിന്ന് രക്ഷപ്പെടും എന്ന് പറയുകയും ചെയ്തു. നാഗദേവങ്ങൾ പ്രത്യക്ഷപ്പെട്ട് പരശുരാമനെ അനുഗ്രഹിക്കുകയും താൻ ഇവിടെ വന്ന് കുടികൊള്ളാം എന്ന് പറയുകയും ചെയ്തു.ശേഷം അദ്ദേഹം സ്വയം നിർമ്മിച്ച പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് മണ്ണാറശാല.

ഇന്ദ്രപ്രസ്ഥം പണികഴിപ്പിക്കുന്നതിന് വേണ്ടി അർജുനൻ കാർഡ് തീയിട്ടപ്പോൾ ആ കാട്ടിൽ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങൾക്കും അപകടം സംഭവിച്ചു അതിൽ വളരെയധികം അപകടം സംഭവിച്ചാൽ പാമ്പുകൾക്ക് ഒരു അഭയം ഉണ്ടായിരുന്നത് അവിടത്തെ ഇല്ല ആയിരുന്നു അവിടെയുണ്ടായിരുന്ന സ്ത്രീകൾ എല്ലാവരും കുളത്തിൽ നിന്നുള്ള വെള്ളം എടുത്ത് തീ പറ്റിയ സ്ഥലത്തെല്ലാം കെടുത്തുകയും ചെയ്തു. തുടർന്ന് അവർ പരിക്ക് പറ്റിയ സർപ്പങ്ങളെ പരിചരിക്കുകയും മറ്റും ചെയ്തു. അതിൽ നാഗങ്ങൾ അവരുടെ മേൽ ഒരുപാട് ഐശ്വര്യം ചൊരിഞ്ഞു അതിൽ വാസുദേവൻ ശ്രീദേവി എന്നു പറയുന്ന എല്ലാത്തിലെ ദമ്പതികൾക്ക് ആയിരുന്നു.

അനുഗ്രഹം നൽകിയത് അവർക്ക് പുത്രന്മാർ ഇല്ലായിരുന്നു തുടർന്ന് അവർ ഗർഭിണി ആവുകയും ഒരു പാമ്പിനെയും ഒരു മനുഷ്യകുഞ്ഞിനും ജന്മം നൽകുകയും ചെയ്തു. ഒരു പ്രായം വരെ എല്ലാവരുമായി ഇടപഴകി ജീവിച്ചിരുന്ന നാഗം താൻ ഒരു സ്വയം നാഗരാജാവാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം ഇല്ലത്തിലെ തന്നെ നിലവറയിലേക്ക് പോവുകയാണ് ഉണ്ടായത് എന്നാൽ തന്റെ മകനെ കാണാനായി കൊതിച്ച അമ്മയ്ക്ക് വർഷത്തിലൊരിക്കൽ മാത്രം മകനെ കാണാനുള്ള അനുമതി നാഗരാജാവ് നൽകുകയും ചെയ്തു അതുകൊണ്ടാണ് മണ്ണാറശാലയിൽ വളരെ വിശേഷപ്പെട്ട ഒരു വർഷത്തിൽ ഒരു പ്രാവശ്യം മാത്രം അമ്മ നിലവറയിലേക്ക് പോവുകയും പൂജകളും കർമ്മങ്ങളും ചെയ്ത് തന്റെ മകനെ എല്ലാ വർഷവും കാണുകയും ചെയ്യുന്നത്.