വയ്യാതിരിക്കുന്ന അച്ഛനെയും അമ്മയെയും നോക്കാൻ വേലക്കാരിയെ ഏൽപ്പിച്ച മകൻ പക്ഷേ സംഭവിച്ചത് കണ്ടോ.

അച്ഛനും അമ്മയും വയ്യാതായതിനെ തുടർന്ന് ആണ് ഒരു വേലക്കാരിയെ വയ്ക്കാൻ മകനും മകളും തീരുമാനിച്ചത് മകൻ വിദേശത്തായിരുന്നു മകൾ കുടുംബമായി നാട്ടിൽ തന്നെ അച്ഛനെയും അമ്മയുടെയും അടുത്തേക്ക് അവർക്ക് എപ്പോഴും എത്താൻ സാധിക്കാതെ വന്നപ്പോഴായിരുന്നു ഇതുപോലെ ചെയ്തത്. ദിവസവും വീഡിയോ കോള് ചെയ്ത് സംസാരിക്കുമ്പോൾ അച്ഛനും അമ്മയും വല്ലാത്ത സന്തോഷത്തിലാണ് അതുപോലെ.

   

വീട് നല്ലതുപോലെ വൃത്തിയോടെ സൂക്ഷിക്കുന്നു എന്ന് വീഡിയോ കോൾ ചെയ്യുമ്പോൾ തന്നെ മനസ്സിലാക്കാൻ മകന് സാധിച്ചിരുന്നു ഒരു ദിവസം പെട്ടെന്ന് മകൻ വീട്ടിലേക്ക് കയറി വന്നു അപ്പോഴാണ് മനസ്സിലായത് താൻ വീഡിയോ കോളിൽ കാണുന്നതല്ലായിരുന്നു വീടിന്റെ അവസ്ഥ എന്നുള്ളത്. ഒരു കാര്യത്തിലും വേലക്കാരി ശ്രദ്ധിക്കുന്നില്ല കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വേലക്കാരിയും അച്ഛനും തമ്മിലുള്ള പെരുമാറ്റത്തിൽ എന്തൊക്കെയോ.

പന്തികേട് മകനു തോന്നി അനിയത്തിയോട് പറഞ്ഞപ്പോൾ തോന്നിയതായിരിക്കും എന്ന് പറഞ്ഞ് അവൾ അത് വിട്ടു. ഒടുവിൽ അമ്മ മരിച്ച സമയത്ത് അമ്മ മരിച്ചു കർമ്മങ്ങളെല്ലാം കഴിഞ്ഞ് എല്ലാം തീർത്തപ്പോഴും വേലക്കാരി അങ്ങനെ തന്നെ നിന്നു അനിയത്തി അച്ഛനെ കൂടെ നിർത്തുവാൻ വിളിച്ചതാണ് പക്ഷേ പോകാൻ തയ്യാറായില്ല. വീട്ടിൽ സിസിടിവി വെച്ച മകൻ സിസിടിവി പരിശോധിച്ചപ്പോഴാണ് അച്ഛന്റെയും.

വേലക്കാരിയുടെയും സ്നേഹനിർഭരം ആയിട്ടുള്ള നിമിഷങ്ങൾ മകനെ കാണാൻ സാധിച്ചത്. ഉടനെ വേലക്കാരിയെ അവിടെ നിന്നും പറഞ്ഞുവിടാൻ മകൻ തീരുമാനിച്ചു അനിയത്തി ഒരുപാട് പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല ഒടുവിൽ കേസ് കൊടുക്കേണ്ടിവന്നു കേസ് വിധി വന്നതോടെ വേലക്കാരിയാ അവിടെ നിന്നും പറഞ്ഞു വിടാനും അനിയത്തിയുടെ കൂടെ അച്ഛനെ താമസിക്കാനും ഉത്തരവ് വരുകയും ചെയ്തു.