പൂച്ചയ്ക്ക് വരെ അറിയാം അപകടം സംഭവിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്ന്. കാലൊടിഞ്ഞപ്പോൾ പൂച്ച ചെയ്തത് കണ്ടോ.

നമ്മളെല്ലാവരും തന്നെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആശുപത്രിയിലേക്ക് പോകാറില്ലേ ഇവിടെ ഈ പൂജ ചെയ്തതും അത് തന്നെയാണ് ആശുപത്രിയിലേക്ക് നേരെ പോവുകയാണ് ഉണ്ടായത് എന്നാൽ അവിടെ ചെന്ന് എവിടേക്ക് പോകണം എന്ന് പൂച്ചയ്ക്ക് അറിയില്ലായിരുന്നു പക്ഷേ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആശുപത്രിയിലേക്കാണ് പോകേണ്ടത് എന്ന് പൂച്ചയ്ക്ക് കൃത്യമായി തന്നെ അറിയാം.സിസിടിവി യിലെ ദൃശ്യങ്ങളെല്ലാം.

   

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് തന്റെ കാലിന് പരിക്കുപറ്റിയതോടെ പൂച്ച നേരെ ആശുപത്രിയിലേക്ക് പോയി. അവിടെയെത്തിയപ്പോൾ ആരും പൂച്ചയെ ശ്രദ്ധിക്കാനേ തോന്നിയില്ല എന്നാൽ അത്യാഹിത വിഭാഗത്തിന്റെ മുൻപിൽ നിൽക്കുന്ന പൂച്ചയെ കുറെ നേരമായി ശ്രദ്ധിച്ചാൽ ഡോക്ടറും നഴ്സുമാരും എന്താണെന്ന് അറിയാനായി അവിടെ എത്തി.

അപ്പോഴാണ് തന്റെ കാലൊടിഞ്ഞിട്ടുണ്ട് എന്ന് പൂച്ച കാണിച്ചതും അവർക്ക് അത് മനസ്സിലാക്കാൻ സാധിച്ചതും പക്ഷേ അതൊരു മൃഗാശുപത്രി ആയിരുന്നില്ല എന്നിരുന്നാൽ കൂടിയും നേഴ്സ് പൂച്ചയെ എടുത്തു കൊണ്ട് അകത്തേക്ക് പോവുകയും പൂച്ചയുടെ കാലു പരിശോധിച്ചതിന് ബാൻഡേജ് കെട്ടിക്കൊടുക്കുകയും ചെയ്യുന്നത്. തന്റെ കാലുകൾ അവർ സുഖപ്പെടുത്തുകയാണെന്ന്.

മനസ്സിലാക്കിയ പൂച്ച യാതൊരു ശല്യവും ഉണ്ടാക്കാതെ അങ്ങനെ തന്നെ ഇരുന്നു പൂച്ചയുടെ കാല് കെട്ടിയതിനു ശേഷം അതിനെ പറഞ്ഞു വിട്ടു എന്നാൽ തന്റെ കാര്യത്തിൽ വളരെയധികം ഉത്തരവാദിത്വമുള്ള പൂച്ചയാണെന്ന് തോന്നുന്നു അത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും അവിടേക്ക് വന്നു പരിശോധനയ്ക്ക് വേണ്ടി. ഇപ്പോൾ ആ പൂച്ച ആ ഹോസ്പിറ്റലിൽ ഉള്ളവർക്ക് എല്ലാം തന്നെ ഒരു വലിയ സന്തോഷവും ആശ്വാസവും ആണ്.