ദൃഷ്ടി ദോഷം പ്രാക്ക് ഏറ്റാൽ ഉടനെ ഇങ്ങനെ ചെയ്യൂ. ജീവിതം കൂടുതൽ സംരക്ഷണമാക്കൂ.

ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ വരുന്ന സമയത്ത് നമ്മൾ ഒരുപാട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ദൃഷ്ടി ദോഷം എന്ന് പറയുന്നത് ഒരു രീതിയിലും ജീവിക്കാൻ ഇത് നമ്മളെ അനുവദിക്കില്ല ഒന്ന് ചിരിച്ചു പോയാൽ അല്ലെങ്കിൽ നല്ല വസ്ത്രം അണിഞ്ഞു പുറത്തു പോയാൽ അല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും ഒരു ഉയർച്ച ഉണ്ടായാൽ വൃത്തി ദോഷം നമ്മളെ വല്ലാതെ വലയ്ക്കും അത് നമ്മുടെ ജീവിതത്തിൽ വിട്ടുപോവുകയുമില്ല എന്നാൽ അവരെ എല്ലാം ജീവിതത്തിൽ നിന്നും മാറ്റിനിർത്തുന്നതിന് വേണ്ടി ചെയ്യേണ്ട ഒരു പരിഹാരം മാർഗമാണ് പറയാൻ പോകുന്നത്.

   

ഇത് നിങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ ദൃഷ്ടി ദോഷം എല്ലാം നിങ്ങളുടെ ജീവിതത്തിൽ നിന്ന് പോവുകയും ഐശ്വര്യവും സമാധാനവും വന്നു നിറയുന്നത് ആയിരിക്കും. ശത്രു എത്ര വലിയവനായാലും അത് നമ്മുടെ മേലിൽ നിന്ന് ഒഴിഞ്ഞു പോകുന്നതായിരിക്കും സന്തോഷം നിലനിൽക്കുന്നതായിരിക്കും. ദൃഷ്ടി ദോഷം ആരിൽ നിന്ന് വേണമെങ്കിലും നമുക്ക് വരാവുന്നതാണ്. അടിസ്ഥാനമായിട്ട് ഒരു വ്യക്തിയുടെ മനസ്സിൽ.

നമുക്കൊരു നല്ലതു വരുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ സൗഭാഗ്യം വരുന്ന സമയത്തുണ്ടാകുന്ന അസൂയ നെഗറ്റീവ് ആയിട്ടുള്ള ഒരു എനർജി ആണ്. ആ നെഗറ്റീവ് നമ്മുടെ ജീവിതത്തിലേക്ക് പകർന്നു വരികയാണ് ചെയ്യുന്നത്. ഇതിന് പരിഹാരത്തിന് ആവശ്യമായിട്ടുള്ളത് ഒരു വയല ഇലയാണ്. ഒരു നുള്ള് കുങ്കുമം എടുക്കുക കടുക് എടുക്കുക വറ്റൽ മുളക് എടുക്കുക. അതുപോലെ ദൃഷ്ടി ദോഷം ഏറ്റിരിക്കുന്ന വ്യക്തിയുടെ വസ്ത്രത്തിൽ നിന്നും ഒരു നൂല് മാത്രം എടുക്കുക. ഒരു താലം എടുത്ത് അതിലേക്ക് ഈ വസ്തുക്കൾ എല്ലാം തന്നെ വയ്ക്കുക കർപ്പൂരവും.

എടുത്ത് സന്ധ്യയ്ക്ക് നിങ്ങളുടെ പ്രാർത്ഥനകൾ എല്ലാം കഴിഞ്ഞതിനുശേഷം ദൃഷ്ടി ദോഷം വന്ന വ്യക്തിയെ നിലവിളക്കിന് മുൻപിൽ നിർത്തി നിങ്ങൾ കടുക് വറ്റൽ മുളക് വസ്ത്രത്തിന്റെ നൂല് കയ്യിൽ എടുക്കുക ശേഷം തലയ്ക്ക് മൂന്ന് പ്രാവശ്യം ഉഴിയുക. ശേഷം വായനയില എടുത്ത് അതിനു പുറത്ത് കറുപ്പൂരം വെച്ച് നിലവിളക്കിന് മൂന്ന് പ്രാവശ്യം ഒഴിയുക. ആർക്കാണ് ദൃഷ്ടി ദോഷം വന്നിരിക്കുന്നത് ആ വ്യക്തിയുടെ നെറ്റിയിൽ കുങ്കുമം അണിയിക്കുക. ഓം രക്തായെ നമ എന്ന പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ് താലത്തിൽ വച്ചിരിക്കുന്ന വസ്തുക്കളെല്ലാം തന്നെ തിരി കൊളുത്തി കത്തിച്ചു കളയുക.