രാവിലെ എഴുന്നേറ്റ് അമ്മമാർ ഈ വാക്ക് പറഞ്ഞാൽ മക്കളുടെ ജീവിതത്തിൽ അത്ഭുതകരമായ നേട്ടങ്ങൾ സ്വന്തമാക്കും.

ഒരു തലമുറയുടെ ഭാവി പ്രതീക്ഷയാണ് വളർന്നുവരുന്ന ഓരോ മക്കളും. മക്കളുടെ ഉയർച്ചയ്ക്കും സമ്പൽസമൃദ്ധിക്കുമായി വരുന്ന ഒരു ഏകാദശി ദിവസമാണ് പുത്രതാ ഏകാദശി ദിവസം. ഈ ഏകാദശി ദിവസം മാതാപിതാക്കൾ ഈ പറയുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ ഏകാദശിവൃതം എടുക്കുകയാണെങ്കിൽ മക്കൾക്ക് ഉയർച്ച ഉണ്ടാവുകയും അവരുടെ ജീവിതത്തിൽ വലിയ വലിയ സ്വപ്നങ്ങൾ അവർക്ക് നേടാൻ കഴിയുന്നതും.

   

തന്റെ കുടുംബത്തിന്റെ തന്നെ വലിയൊരു ഉയർച്ചയിലേക്ക് നടത്തുവാൻ സാധിക്കുന്നതും ആകുന്നു. ഇന്നേദിവസം വ്രതം എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഉപവാസ വൃതം എടുക്കുന്നതായിരിക്കും മക്കളുടെ ഉയർച്ചയ്ക്കും കൂടുതൽ ഐശ്വര്യപ്രദം ആകുന്നത് അതുപോലെ വ്രതം എടുക്കുന്നവരും എടുക്കാത്തവരും എന്നീ ദിവസം വീടിനടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ പോകുന്നത് വളരെ നല്ലതാണ്.

കുടുംബസമേതം തന്നെ പോകുന്നതായിരിക്കും കൂടുതൽ ഉത്തമമായി വരുന്നത്. അതുപോലെ വ്രതം എടുക്കുന്നവർ ആണെങ്കിലും എടുക്കാത്തവർ ആണെങ്കിലും രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുക എഴുന്നേറ്റ ഉടനെ തന്നെ മൂന്ന് പ്രാവശ്യം നാരായണ എന്ന് പ്രാർത്ഥിച്ചത് കഴിഞ്ഞ് എഴുന്നേൽക്കുക അതുപോലെ കുളിച്ച് ശുദ്ധിയായി നല്ല പുതിയ വസ്ത്രം തന്നെ ധരിച്ച്.

വീട്ടിൽ നിലവിളക്ക് കത്തിക്കേണ്ടതാണ്. അതുപോലെ മറ്റൊരു കാര്യം എന്ന് പറയുന്നത് നാളെ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതായിരിക്കും ഏറെ നല്ലത്. അതുപോലെ മക്കൾക്ക് വേണ്ടി അവരുടെ പേരിൽ സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഏറെ ഉത്തമമാണ്. മക്കളുടെ ഉയർച്ചയ്ക്കും അവരുടെ നല്ല ഭാവിക്കുവേണ്ടി മാതാപിതാക്കൾ ഇതുപോലെ ചെയ്യുക.